The pH value tells something is an acid or a base or neutral, pH of 0 indicates a high level of acidity, pH of 7 is neutral and pH of 14 is the most basic, or alkaline. The list of Acids in Fruits Vegetables is given below.
Substance | Acid |
Orange | Citric acid |
Lemon | Citric Acid |
Apple | Maleic Acid, Ascorbic acid |
Onion | Oxalic acid |
Milk | Lactic acid |
Grapes | Tartaric acid |
Pineapple | Tartaric acid |
Potato | Tartaric acid |
Carrot | Tartaric acid |
Tamarind | Tartaric acid |
Rice | Phytic acid |
Soya bean | Phytic acid |
Coconut | Capric acid |
Tapioca | Hydrocyanic acid |
Vinegar | Acetic acid |
Tea | Tannic acid |
Soft drinks | Carbonic acid |
Spinach | Oxalic acid |
Subtance | Acid |
---|---|
അരി | ഫൈറ്റിക് ആസിഡ് |
ആപ്പിൾ | മാലിക് ആസിഡ് |
ഉറുമ്പ് | ഫോമിക് ആസിഡ് |
എണ്ണ | സ്റ്റിയറി ക് ആസിഡ് |
ഓറഞ്ച് | സിട്രിക് ആസിഡ് |
കടന്നൽ | ഫോമിക് ആസിഡ് |
കൊഴുപ്പ് | സ്റ്റിയറി ക് ആസിഡ് |
ചുവന്നുള്ളി | ഓക്സാലിക് ആസിഡ് |
ചോക്കലേറ്റ് | ഓക്സാലിക് ആസിഡ് |
തക്കാളി | ഓക്സാലിക് ആസിഡ് |
തേങ്ങ | കാപ്രിക് ആസിഡ് |
തേനീച്ച | ഫോമിക് ആസിഡ് |
തേനീച്ച മെഴുക് | സെറോട്ടിക് ആസിഡ് |
തേയില | ടാനിക് ആസിഡ് |
തൈര് | ലാക് ടിക് ആസിഡ് |
നാരങ്ങ | സിട്രിക് ആസിഡ് |
നെല്ലിക്ക | അസ്കോർ ബിക് ആസിഡ് |
നേന്ത്രപ്പഴം | ഓക്സാലിക് ആസിഡ് |
പാം ഓയിൽ | പാൽ മാറ്റിക് ആസിഡ് |
പുളി | ടാർടാറിക് ആസിഡ് |
മണ്ണ് | ഹ്യൂമിക് ആസിഡ് |
മരച്ചീനി | പ്രൂസിക് ആസിഡ് |
മാംസ്യം | അമിനോ ആസിഡ് |
മുന്തിരി | ടാർടാറിക് ആസിഡ് |
മൂത്രം | യൂറിക് ആസിഡ് |
വിനാഗിരി | അസറ്റിക് ആസിഡ് |
വെറ്റില | കാറ്റച്ചൂണിക് ആസിഡ് |
സോഡാ ജലം | കാർ ബോണിക് ആസിഡ് |
സോഫ്റ്റ് ഡ്രിങ്ക് സ് | ഫോസ് ഫോറിക് ആസിഡ് |
ഓസോണ് പാളി
.
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ് ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ് അൾട്രാവയലറ്റ് രശ്മികൾ. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്താ...
അമ്ലങ്ങൾ ആസിഡുകൾ
ജലത്തിലലിയുമ്പോൾ 7.0-ൽ താഴെ പി.എച്ച്. മൂല്യം പ്രദാനം ചെയ്യുന്ന സംയുക്തങ്ങളാണ് അമ്ലം. HA എന്ന പൊതു രാസവാക്യമാണ് അമ്ലത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ജലത്തിലലിയുമ്പോൾ H+ അയോണുകളെ സ്വതന്ത്രമാക്കുന്ന വസ്തുക്കളാണ് ആസിഡുകൾ. .
അബ്സെസിക് ഹോർമോൺ ആസിഡ് രൂപം കൊള്ളുന്നത് എവിടെയാണ്? : മരങ്ങളുടെയും ചെടികളുടെയും ഇലകളിൽ.
ആദ്യമായ് തിരിച്ചറിഞ്ഞ ആ...
ഇന്ത്യൻ രാഷ്ട്രപതി - ശ്രീ. പ്രണബ് മുഖർജി.
ഇന്ത്യൻ ഉപ രാഷ്ട്രപതി - ശ്രീ. മുഹമ്മദ് ഹമീദ് അൻസാരി.
ഇന്ത്യൻ പ്രധാന മന്ത്രി - ശ്രീ. നരേന്ദ്ര മോദി.
14 മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ - വൈ വി റെഡ്ഡി.
21 മത് ലോ കമ്മീഷൻ ചെയർമാൻ - ജസ്റ്റിസ് ബൽബീർ സിംഗ് ചൗഹാൻ.
ISRO ചെയർമാൻ - Dr.എ എസ് കിരൺ കുമാർ.
TRAI ചെയർമാൻ - ആർ എസ് ശർമ്മ.
UGC ചെയർമാൻ - വേഡ് പ്രകാശ്.
UPAC ചെയർമാൻ - ഡേവിഡ് ആർ . സായിമില...