കിഴക്ക് : ബംഗ്ലാദേശ്, മ്യാൻമർ എന്നീ രാജ്യങ്ങളും, ബംഗാള്‍ ഉള്‍ക്കടലും.
തെക്ക് : ശ്രീലങ്കയും, ഇന്ത്യന്‍ മഹാസമുദ്രവും, മാലി ദ്വീപും.
പടിഞ്ഞാറ് : അറബിക്കടലും, പാകിസ്ഥാനും.
വടക്ക് : ഹിമാലയ പര്‍വ്വതനിരകളും ; അഫ്ഗാനിസ്ഥാന്‍, ചൈന, നേപ്പാള്‍, ഭൂട്ടാന്‍.
അതിർത്തി രേഖകൾ
ഡ്യുറന്റ് രേഖ ഇന്ത്യ-അഫ്ഗാനിസ്ഥാൻ .
പാക് കടലിടുക്ക് ഇന്ത്യ -ശ്രീലങ്ക .
മക്മഹോൻ രേഖ ഇന്ത്...
മലയാളം ഒറ്റപ്പദങ്ങൾ .
അധുനാതനം-ഇപ്പോൾ ഉള്ളത് .
അനിയന്ത്രിതം-നിയന്ത്രിക്കാൻ കഴിയാത്തത്.
അഭിമുഖം-മുഖത്തിനു നേരെ.
അവിഭാജ്യം - വിഭജിക്കാൻ കഴിയാത്ത് .
ആത്മീയം - ആത്മാവിനെ സംബന്ധിച്ചത് .
ആനുകാലികം - കാലം അനുസരിച്ചുള്ളത് .
ആബാലവൃദ്ധം - ബാലൻ മുതൽ വൃദ്ധൻ വരെ .
ആമൂലാഗ്രം - വേരുമുതൽ തലപ്പുവരെ .
ആവാദചൂഡം - പാദം മുതൽ ശിരസ്സുവരെ .
ആർഷം - ഋഷ...
ഭാരതപ്പുഴയുടെ പോഷകനദികൾ കണ്ണാടിപ്പുഴ .
തൂതപ്പുഴ .
ഗായത്രിപ്പുഴ .
കൽ പാത്തിപ്പുഴ.
Code : കണ്ണാടി നോക്കി തൂത്തു കൊണ്ടിരൂന്ന ഗായത്രി കാൽ വഴുതി ഭാരതപ്പുഴയിൽ വീണു.
പെരിയാറിന്റെ പോഷകനദികൾ .
കട്ടപ്പനയാറ് .
മുല്ലയാറ് .
മുതിരപ്പുഴ .
ചെറുതോണിയാറ് .
പെരുന്തുറയാറ് .
Code : കട്ടപ്പനയിലെ മൊല്ലാകക്ക് മുതിരയുടെ ചെറുതേ നാണ് പെര...