ഇന്ത്യയിലെ ആദ്യ തീവണ്ടി ഓടിയത് ഏതൊക്കെ സ്ഥലങ്ങൾക്കിടയിൽ? മംബൈയിലെ ബോറിബന്ദർ - താനെ.
ഇന്ത്യയിലെ ആദ്യ റെയിൽവേ ഡിസാസ്റ്റർ മാനേജ്മെൻറ് വില്ലേജ് സ്ഥാപിതമായത് ? ബംഗള.
ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ സ്റ്റേഷൻ ? ഛത്രപതി ശിവജി ടെർമിനൽ (മുംബൈ).
ഇന്ത്യയിലെ ആദ്യത്തെ ഹരിത ട്രെയിൻ ഇടനാഴി ? രാമേശ്വരം - മനമധുരൈ.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ? ഇന്ത്യൻ റെയിൽവേ.
...
അനിമോമീറ്റര് : കാറ്റിന്റെ വേഗതയും ദിശയും നിർണ്ണയിക്കാൻ .
അള്ട്ടിമീറ്റര് : ഉയരം നിർണ്ണയിക്കാൻ.
ആട്ടോമീറ്റര് : വാഹനങ്ങള് സഞ്ചരിക്കുന്ന ദൂരം അളക്കുവാന്.
ആഡിയൊഫോണ് : ശ്രവണശാക്തി വര്ദ്ധിപ്പിക്കുവാന്.
എക്കോസൌണ്ടര് : സമുദ്രത്തിന്റെ ആഴം നിർണ്ണയിക്കാൻ .
എപ്പിഡോസ്കോപ്പ് : ഫിലിമിലുള്ള നിഴലുകളെ വലുതാക്കി കാണിക്കുവാന്.
ഓഡിയൊമീറ്റ...