Facts about light ( വെളിച്ചത്തെക്കുറിച്ചുള്ള വസ്തുതകൾ ) Facts about light ( വെളിച്ചത്തെക്കുറിച്ചുള്ള വസ്തുതകൾ )


Facts about light ( വെളിച്ചത്തെക്കുറിച്ചുള്ള വസ്തുതകൾ )Facts about light ( വെളിച്ചത്തെക്കുറിച്ചുള്ള വസ്തുതകൾ )



Click here to view more Kerala PSC Study notes.
  • ആകാശഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ഏകകമാണ് പ്രകാശവർഷം.
  • ആദ്യമായി പ്രകാശത്തിൻറെ വേഗത കണക്കാക്കിയത് റോമക്കാരാണ്.
  • ഒരു തരം വികിരണോർജ്ജമാണ് പ്രകാശം.
  • ഒരു പ്രകാശവർഷം 9.46 X 10 12 കിലോമീറ്റർ ആണ്.
  • ചന്ദ്രൻറെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 1.3 സെക്കൻറ് ആണ്.
  • ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഇ.സി.ജി.സുദർശൻ.
  • പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ വസ്തു വജ്രം ആണ്.
  • പ്രകാശം അനുപ്രസ്ഥ തരംഗമാണ് എന്ന് തെളിയിച്ച ശാസ്ത്രജ്ഞനാണ് അഗസ്റ്റിൻ ഫ്രണേൽ.
  • പ്രകാശം ഏറ്റവും സാവധാനം സഞ്ചരിക്കുന്ന മാധ്യമമാണ് വജ്രം.
  • പ്രകാശം ഒരു അനുപ്രസ്ഥ തരംഗം (Transverse wave) കൂടിയാണ്.
  • പ്രകാശം ഒരുവർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവർഷം.
  • പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ഉള്ളത് ശൂന്യതയിൽ ആണ്.
  • പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ലിയോൺ ഫുക്കാൾട്ട്.
  • പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം (Medium) ആവശ്യമില്ല.
  • പ്രകാശത്തെ കുറിച്ചുള്ള പഠന ശാഖയാണ് ഒപ്റ്റിക്സ് (Optics).
  • പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണങ്ങളാണ് ടാക്കിയോണുകൾ.
  • ശൂന്യതയിൽ പ്രകാശത്തിൻറെ വേഗം 3X10 8 മീറ്റർ/സെക്കൻറ് ആണ്.
  • സൂര്യൻറെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 8.2 മിനിട്ടാണ്[500 സെക്കൻറ്].
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Confusing facts for PSC Exams Part 5

Open

പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ? - ബരസീൽ.
ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം ? - കയൂബ.
സവർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ? - ചൈന.
സവർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം ? - ഇന്ത്യ.
പാകിസ്ഥാന്റെ ദേശീയഗാനം ? - കവാമിതരാന.
അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം ? - മില്ലിതരാന.
തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ട...

Open

Winds Storms And Cyclones

Open

1953 മുതൽ ആണ് സൈക്ലോൺ കൾക്ക് പേര് നൽകാൻ ആരംഭിച്ചത് . ഇന്ത്യൻ മഹാസമുദ്ര പ്രദേശത്തെ ചുഴലിക്കാറ്റുകൾക്കു പേര് നല്കുന്ന രാജ്യങ്ങൾ ഇന്ത്യ, പാകിസ്ഥാൻ, ശ്രിലങ്ക, ബംഗ്ലാദേശ്, തായ്ലാൻഡ്‌, മ്യാന്മാർ, മാലിദ്വീപ്പ്,ഒമാൻ.


 സാഗർ.

ശ്രീലങ്കന്‍ തീരത്ത്  രൂപപ്പെട്ട അന്തരീക്ഷ ചുഴലിയാണ് സാഗര്‍.

സാഗർ എന്ന പേര്  നൽകിയത് :ഇന്ത്യ .

മലാക്ക കടലിടുക്കില്‍ ര...

Open

അപരനാമങ്ങൾ - കേരളം

Open

അക്ഷരനഗരം - കോട്ടയം.
അറബിക്കടലിന്‍റെ റാണി - കൊച്ചി.
കാവ്യസന്ദേശങ്ങൾ പാടിയ നാട്‌ - .കൊല്ലം.
കിഴക്കിന്‍റെ കാശ്മീർ - മൂന്നാർ.
കേര ഗ്രാമം - കുമ്പളങ്ങി.
കേരളത്തിന്‍റെ കാശ്മീർ - മൂന്നാർ.
കേരളത്തിന്‍റെ ചിറാപുഞ്ചി - ലക്കിടി.
കേരളത്തിന്‍റെ നെയ്ത്തുപാടം - ബാലരാമപുരം.
കേരളത്തിന്‍റെ മക്ക - പൊന്നാനി.
കേരളത്തിന്‍റെ മൈസൂർ - മറയൂർ.
കേരളത്തിന്‍റെ വിനോദസഞ്ച...

Open