Volcanoes Volcanoes


VolcanoesVolcanoes



Click here to view more Kerala PSC Study notes.

അഗ്നി‌പർവതങ്ങൾ

    തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ വൻതോതിൽ ഗ്രഹോപരിതലത്തിലേക്ക് ബഹിർഗമിക്കുന്ന ഭൂവല്കച്ഛിദ്രമാണ് അഗ്നിപർവ്വത. മിക്കപ്പോഴും ഇവ ഉയർന്ന കുന്നുകളുടെയോ പർവ്വതങ്ങളുടെയോ രൂപത്തിലായിരിക്കും. ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വോൾകന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റലിയിലെ സിസിലിക്കടുത്തുളള വോൾകാനിക് ദീപിൽ നിന്നുമാണ് അഗ്നിപർവ്വതങ്ങൾക്ക് വോൾക്കാനോ എന്നു പേരുവന്നത് എന്നു കരുതുന്നു.

    അഗ്നിപർവതങ്ങൾ സജീവമാവുന്നതിന്റെ ആവൃത്തി അനുസരിച്ച് അഗ്നിപർവതങ്ങളെ വേർതിരിക്കാം. അറിയപ്പെടുന്ന ചരിത്രത്തിൽ പൊട്ടിത്തെറിക്കാത്തവയെ ലുപ്ത അഗ്നിപർവതങ്ങൾ (Extinct volcanoes) എന്നും ക്രമമായി സജീവമാവുന്നവയെ സജീവ അഗ്നിപർവതങ്ങൾ (active volcanoes) എന്നും അറിയപ്പെടുന്ന ചരിത്രത്തിൽ പൊട്ടിത്തെറിച്ച് ഇപ്പോൾ നിഷ്ക്രിയമായിരിക്കുന്നതും എന്നാൽ സജീവമാവാൻ സാധ്യതയുള്ളതുമായ അഗ്നിപർവതങ്ങളെ നിർവാണ അഗ്നിപർവതങ്ങൾ (dormant volcanoes) എന്നും പൊതുവേ വിളിക്കുന്നു.

പ്രധാന അഗ്നി‌പർവതങ്ങൾ 

  • അവാചിൻസ്കി-കൊര്യാക്‌സ്കി, കാംചക, റഷ്യ
  • ഉആവൺ, പാപ്പുവ ന്യൂ ഗിനിയ
  • ഗാലിരാശ്, നരീനൊ, കൊളംബിയ
  • ടൈഡെ, കാനറി ദ്വീപുകൾ, സ്പെയിൻ
  • താൽ, ലുസോൺ, ഫിലിപ്പൈൻസ്
  • നെവാദോ ദെ കൊളിമ, മെക്സിക്കൊ
  • മൗണ്ട് അൺസൻ, നാഗസാക്കി പ്രിഫക്റ്റർ, ജപ്പാൻ
  • മൗണ്ട് എറ്റ്ന, സിസിലി, ഇറ്റലി
  • മൗണ്ട് നൈരാഗോംഗോ, കോംഗോ
  • മൗണ്ട് മെരാപി, മദ്ധ്യ ജാവ, ഇന്തോനേഷ്യ
  • മൗണ്ട് റെയ്നിയർ, വാഷിങ്ടൻ സംസ്ഥാനം, അമേരിക്കൻ ഐക്യനാടുകൾ
  • മൗണ്ട് ലോഅ, ഹവായി, അമേരിക്കൻ ഐക്യനാടുകൾ
  • വെസൂവിയസ്, നേപ്പിൾസ് പ്രോവിൻസ്, ഇറ്റലി
  • സകുരാജീമ, കഗീഷിമ പ്രിഫക്റ്റർ, ജപ്പാൻ
  • സാൻ മരിയ, ഗ്വാട്ടിമാല
  • സൻറ്റോറിനി, ഗ്രീസ്


ഇന്ത്യയിലെ ഏക അഗ്നിപർവ്വതം എവിടെ സ്ഥിതി ചെയ്യുന്നു? ആൻഡമാൻ നിക്കോബാർ.

കിളിമാഞ്ചാരോ അഗ്‌നിപർവ്വതം ഏതു രാജ്യത്താണ്? താൻസാനിയ

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Wildlife Sanctuaries and Years started

Open

Wildlife Sanctuaries Years .
ആറളം വന്യജീവി സങ്കേതം 1984 .
ഇടുക്കി വന്യജീവി സങ്കേതം 1976 .
കരിമ്പുഴ വന്യജീവി സങ്കേതം 2019 .
കുറിഞ്ഞിമല സങ്കേതം 2006 .
കൊട്ടിയൂർ വന്യജീവി സങ്കേതം 2011 .
ചിന്നാർ വന്യജീവി സങ്കേതം 1984 .
ചിമ്മിനി വന്യജീവി സങ്കേതം 1984 .
ചൂലന്നുർ മയിൽ സങ്കേതം 2007 .
ചെന്തുരുണി വന്യജീവി സങ്കേതം 1984 .
തട്ടേക്കാട് പക്ഷി സങ്കേതം 1983 .
നെയ്യാർ വന്യജീവി സങ്കേതം 1958 .
...

Open

Renaissance in Kerala Questions and Answers

Open

തിരുവിതാംകൂറിൽ കുടിക്കാരി സമ്പ്ര ദായം അഥവാ ദേവദാസി വ്യവസ്ഥ നിർ ത്തലാക്കിയ ഭരണാധികാരി?.

സേതുല ക്ഷ്മിഭായി.


തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ?.

സഹോദരൻ അയ്യപ്പൻ.


കുമാരനാശാനെ വിപ്ലവത്തിന്റെ കവിഎന്നു വിശേഷിപ്പിച്ചത്-.

തായാട്ട് ശങ്കരൻ.


ജീവകാരുണ്യനിരൂപണം രചിച്ചത്?.

ചട്ടമ്പി സ്വാമികൾ.

LINE...

Open

കേരള സാഹിത്യം ഭാഗം -2

Open

ചലച്ചിത്രത്തിന്റെ  പൊരുള് - വിജയകൃഷ്ണന് (ഉപന്യാസം).
ചെമ്മീന് - തകഴി (നോവല്).
തട്ടകം - കോവിലന് (നോവല്).
തത്ത്വമസി - സുകുമാർ അഴിക്കോട് (ഉപന്യാസം).
ദി ജഡജ്മെന്റ് - എന്. എന്. പിള്ള (നാടകം).
ദൈവത്തിന്റെ കാന് - എന്. പി. മുഹമ്മദ് (നോവല്).
ദൈവവചനങ്ങള് - മമുന്ദന് (നോവല്).
നക്ഷത്രങ്ങള് കാവല് - പി. പദ്മരാജന് (നോവല്).
ആലാടൻ -അണ്ണായിവാര്യര് (കവിത).
നാറനന്തു ഭൃണ്ണ...

Open