Kerala PSC Maths Questions and Answers 8

This page contains Kerala PSC Maths Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. ഒരു ക്യാമ്പിൽ 100 പേർക്ക് 60 ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ട്.പുതുതായി 20 പേർ കൂടി വന്നാൽ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും?

Answer: 50

142. lf 5 men or 10 boys can complete a work in 15 days. In how many days will 4 men and 17 boys complete it

Answer: 6 days

143. വൃത്തത്തിൻറെ വ്യാസം 7cm ആയാൽ, അതിൻറെ ചുറ്റളവ് എത്രയാണു

Answer: 22

144. 48 * 7 ന് തുല്യമായത് താഴെകാണുന്നതില്‍ ഏത് ?
a. 6 7/6
b. 6 6/7
c. 7 6/7
d. 7 7/6

Answer: 6 6/7

145. വൃത്തത്തിന്‍റെ ഡിഗ്രി അളവിന്‍റെ മൂന്നിലൊന്ന് ഭാഗം താഴെകാണുന്നവയില്‍ ഏത് ?
a. 300
b. 200
c. 100
d. 120

Answer: 120

146. അജിത്ത് ബാങ്കിൽ നിന്നും15% പലിശക്ക് ഒരു തുക ലോൺ വാങ്ങി.രണ്ടാം കൊല്ലാവസാനമാണ് തിരിച്ചടച്ചത്.കൂട്ടു പലിശ ആയതിനാൽ സാധാരണ പലിശയേക്കാൾ 450 രൂപ കൂടുതൽ കൊടുക്കേണ്ടി വന്നു.ബാങ്കിൽ നിന്നും വാങ്ങിയ തുക എത്ര ആയിരുന്നു?

Answer: 20000

147. 1 മീറ്റർ നീളവും 1 മീറ്റർ വീതിയും ഉള്ള പേപ്പറിന് 10 രൂപ വിലയെങ്കിൽ 2 മീറ്റർ നീളവും 2 മീറ്റർ വീതിയും ഉള്ള പേപ്പറിന് എത്ര രൂപ വേണ്ടി വരും ?

Answer: 40

148. രാമൻ 10 രൂപക്ക് 11 പേനകൾ വാങ്ങി 11 രൂപക്ക് 10 പേനകൾ എന്ന രീതിയിൽ വിൽക്കുന്നു എങ്കിൽ ലാഭശതമാനം എത്ര ?

Answer: 21%

149. The median of the following data is— 25, 34, 31, 23, 22, 26, 35, 26, 20, 32

Answer: 26

150. The average age of 17 players is 22.When a new player is included in the squad,the average age became 23.What is the age of the player included

Answer: 40

151. The value of (x a+b) a-b (x b+c) b-c (x c+a) c-a

Answer: 1

152. A can do a piece of work in 4 hours . A and C together can do it in just 2 hours, while B and C together need 3 hours to finish the same work. B alone can complete the work in --- days.

Answer: 12 hours

153. P can finish a work in 18 days. Q can finish the same work in 15 days. Q worked for 10 days and left the job. How many days does P alone need to finish the remaining work?

Answer: 6

154. The average age of a husband and his wife was 23 years at the time of their marriage. After five years they have a one year old child. What is the average age of the family?

Answer: 19 years

155. 0.333…..*0.666…. =

Answer: 0.222…

156. Simplify 2 ½-3 2/3 +1 5/6=

Answer: B=2/3

157. . (450%of 250)/375 = ?

Answer: 3

158. Fill in the blank from the choices given below :PINDY : QMEX : : JRSF : ?

Answer: KQTE

159. What decimal of an hour is a second ?

Answer: 00027

160. ഒരാള്‍ 50,000 രൂപ സാധാരണ പലിശ നിരക്കില്‍ നിക്ഷേപിച്ചപ്പോള്‍ 3-ാം വര്‍ഷം അവസാനം 16500 രൂപ പലിശ ലഭിച്ചാല്‍ പലിശ നിരക്ക് എത്ര

Answer: 11%

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.