Kerala PSC Maths Questions and Answers 17

This page contains Kerala PSC Maths Questions and Answers 17 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
321. 0.16 ൻറെ വർഗ്ഗം?

Answer: 0.0256

322. The ratio of cost price and selling price of a product is 20:21. What is the profit %

Answer: 5

323. ഒരു വൃത്തത്തിന്റെ ആരം 100% വര്‍ധിച്ചാല്‍ അതിന്റെ വിസ്തീര്‍ണത്തിലുള്ള വര്‍ധനവ് എത്ര ശതമാനമായിരിക്കും?

Answer: 300

324. 824/68 ന്‍റെ ഏറ്റവും ചെറിയ രൂപം ഏത് ?

Answer: 412/34

325. രണ്ടു തീവണ്ടികൾ ഒരേ സമയത്ത് കൊൽക്കത്ത , ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു യഥാക്രമം 80 Km/hr, 95 km/hr വേഗതകളിൽ യാത്ര തുടങ്ങുന്നു. ഇവ ഒരേ സ്ഥലത്ത് എത്തിയപ്പോൾ രണ്ടാമത്തെ തീവണ്ടി 180 km കൂടുതൽ സഞ്ചരിച്ചതായി കണ്ടു എങ്കിൽ കൊൽക്കത്തയും ഡൽഹിയും തമ്മിലുള്ള അകലം എത്ര ?

Answer: 2100 Km

326. രാജേഷ് ഒരു വരിയില്‍ മുന്നില്‍ നിന്ന് 17 ആമതും പിന്നില്‍ നിന്ന് 34 ആമതും ആയാല്‍ ആ വരിയില്‍ ആകെ എത്ര പേരുണ്ട് ? *

Answer: 50

327. The ratio between the radius and height of a circular one of volume 314 cm (cube) is 5:12.Its height is

Answer: 12

328. Average of a,b,c is p and ab+bc+ca=3,What is the average of a2,b2,c2?
a. 3p2
b. p2-2
c. 3p2-2
d. 9p2

Answer: 3p2-2

329. A ഒരു ജോലി 10 ദിവസം കൊണ്ടും B അതേ ജോലി 15 ദിവസം കൊണ്ടു തീര്‍ക്കുകയാണെങ്കില്‍ ഇവര്‍ ഒരുമിച്ച് ഈ ജോലി എത്ര ദിവസം കൊണ്ട് തീര്‍ക്കും ?

Answer: 6 ദിവസം

330. P, Q and R can do a work in 20, 30 and 60 days respectively. How many days does it need to complete the work if P does the work and he is assisted by Q and R on every third day?

Answer: 15 days

331. The average of five numbers id 27. If one number is excluded, the average becomes 25. What is the excluded number?

Answer: 35

332. ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന്റെ അംശബന്ധം 2:3 ആണ്. ആൺകുട്ടികളുടെ എണ്ണം 18 ആയാൽ ആകെ കുട്ടികളുടെ എണ്ണം എത്ര?

Answer: 45

333. A boat goes 24 km upstream and 28 km downstream in 6 hrs. It goes 30 km upstream and 21 km downstream in 6 hrs and 30 minutes. The speed of the boat in still water is

Answer: 10 km/h

334. മണിക്കൂറിൽ 90 കി.മീ വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ കടക്കുന്നതിന്‌ 6 സെക്കൻഡ്‌ എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര ?

Answer: 150

335. A is two years older than B who is twice as old as C. The total of the ages of A, B and C is 27. How old is B?

Answer: 10

336. Which of the following integers has the most number of divisors?

Answer: 176

337. How many times in a day, the hands of a clock are straight?

Answer: 44 In 12 hours, the hands coincide or are in opposite direction 22 times. In 24 hours, the hands coincide or are in opposite direction 44 times a day.

338. If m = ax, n= ay and mynx = a2/z then value of xyz __

Answer: 1

339. . 18,24,30 എന്ന ശ്രേണിയിലെ എത്രാം പദമാണ് 414?

Answer: 67

340. ഒരു ടാങ്കിലേക്ക് 3 പൈപ്പുകള്‍ ഉണ്ട്. `എ` എന്ന പൈപ്പ് 12 മണിക്കൂര്‍ കൊണ്ടും, `ബി` എന്ന പൈപ്പ് 15 മണിക്കൂര്‍ കൊണ്ടും `സി` എന്ന പൈപ്പ് 10 മണിക്കൂര്‍ കൊണ്ടും ടാങ്ക് നിറയ്ക്കും എങ്കില്‍ ഈ മൂന്ന് പൈപ്പുകളും ഒരുമിച്ച് തുറന്നാല്‍ ടാങ്ക് നിറയാന്‍ എത്ര സമയം എടുക്കും?

Answer: 4 മണിക്കൂര്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.