Kerala PSC Maths Questions and Answers 16

This page contains Kerala PSC Maths Questions and Answers 16 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
301. ഒരു TV 9720 രൂപക്ക് വിറ്റപ്പോൾ 8% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില?

Answer: 9000

302. Which one of the following is not a prime number
a. 17
b. 23
c. 91
d. 71

Answer: 71

303. 2,4,5,6,7,8 എന്നീ സംഖ്യകൾ കൊണ്ട് പൂർണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ്

Answer: 840

304. അഞ്ചു പേര്‍ നടക്കുകയാണ്. അതില്‍ ആരതിയ്ക്കു മുന്നിലായി ദീപയും, ബീനയ്ക്കു പിന്നിലായി ജോതിയും ആരതിയ്ക്കും ബീനയ്ക്കും നടുവിലായി സീനയും നടക്കുന്നു എങ്കില്‍ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നതാര് ?

Answer: സീന

305. മൂന്ന് വാഹനങ്ങളുടെ വേഗതയുടെ ratio 3:4:5., ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവർ എടുക്കുന്ന സമയത്തിന്റെ ratio ?

Answer: 20:15:12

306. ഓമന ഒരു ജോലി 15 ദിവസം കൊണ്ട് തീർക്കും. ഇന്ദിര ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. സജിത കൂടി ചേർന്നപ്പോൾ അവർ ആ ജോലി 3 ദിവസങ്ങൾ കൊണ്ട് തീർത്തു. ആകെ കൂലി 600 രൂപ കിട്ടി. ജോലിക്ക് അനുസരിച്ച് ആണ് കൂലി കൊടുക്കുന്നത് എങ്കിൽ സജിതക്ക് എത്ര രൂപ കൂലിയായി ലഭിച്ചു ?

Answer: 330.

307. If ART is represented by 2697 then TAP is represented by:

Answer: 72611

308. 2 men and 6 boys can do in 4 days a piece of work which would be done again in 4 days by 4 men and 3 boys. One man will do it in—

Answer: 24 days

309. Rahim travelled straight from point E to F at a distance of 5 km. From F he turned left and travelled 6 km and reached point G, there he took a left turn and travelled 5 km to reach point H. He took another left turn and travelled 2 km and reached point I. How far is he from the starting point ?

Answer: 4 km

310. GIKM : TRPN : : JLNP : … ? …

Answer: WUSQ

311. Number of chromosomes in human cell:

Answer: 23 pairs

312. Which is the next in the series 2,6,14,30,62,----------

Answer: 126

313. Average height of 10 students in a class is 150 cm. A boy of height 160 cm left the class and a boy of height 148 cm is admitted. Then what is the average height of the students in the class now?

Answer: 148.8

314. A boat goes 30 km upstream and 44 km downstream in 10 hrs. In 13 hrs, it can go 40 km upstream and 55 km downstream. The speed of the boat in still water is:

Answer: 8 km/h

315. A man can row at 5 km/h in still water. If the river is running at 1 km/h, it takes him 75 minutes to row to a place and back. How far is the place?

Answer: 3 km

316. A man is 24 years older than his son. In two years, his age will be twice the age of his son. What is the present age of his son?

Answer: 22

317. .2,3,4,5,6,7,8 എന്നീ സംഖ്യകൾകൊണ്ട്‌ പൂർണ്ണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്‌ ?

Answer: 840

318. Nobody _____ permitted to enter the theater so far

Answer: has been

319. Criminality in the offence of data theft is being separately dealt under Section?

Answer: 65 and 66

320. ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ ആദ്യ 5 പദങ്ങളുടെ തുക 95 ഉം ആയാല്‍ ശ്രേണിയിലെ ആദ്യപദം ഏത്?

Answer: 7

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.