Kerala PSC Maths Questions and Answers 9

This page contains Kerala PSC Maths Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. മാങ്ങയുടെ വില 25% വര്‍ദ്ധിച്ചപ്പോള്‍ ഒരാള്‍ക്ക് 600രൂപയ്ക്ക് നേരത്തെ കിട്ടിയതിനേകാള്‍ 2 Kg കുറച്ച് മാങ്ങയെ വാങ്ങാന്‍ കഴിഞ്ഞുള്ളു. എങ്കില്‍ മാങ്ങയുടെ വില ഒരു കിലോക്ക് എത്ര രൂപ കൂടി

Answer: 15

162. The standard of living in a country by its

Answer: Per capita income

163. 30 ച.സെ മീ വിസ്തീര്‍ണ്ണമുള്ള ഒരു ചതുരത്തെ കോണോടു കോണ്‍ മടക്കി ത്രികോണമാക്കിയാല്‍ അതിന്‍റെ വിസ്തീര്‍ണമെത്ര

Answer: 15 ച.സെ മീ

164. ഒരു ചതുരത്തിന്‍റെ നീളവും വീതിയും 10 ശതമാനം കുറച്ചാല്‍ വിസ്തീര്‍ണം എത്ര ശതമാനം കുറയും ?

Answer: 19 ശതമാനം

165. ക്ലാസിലെ ആകെ വിദ്യാർത്ഥികളിൽ ഗേൾസ് ബോയ്സിന്റെ മുന്നിരട്ടി വരും. എങ്കിൽ,താഴെയുള്ളവയിൽ ഏതാണ് ക്ലാസിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം അല്ലാത്തത്?
a. 42
b. 48
c. 44
d. 40

Answer: 42

166. ഒരു ഹോസ്റ്റലില്‍ ആകെ 650 പേരുണ്ട് . ഒാരോ 25 കുട്ടികള്‍ക്കും 1 വാര്‍ഡന്‍ വീതം ഉണ്ട് എങ്കിന്‍ ആ ഹോസ്റ്റലില്‍ എത്ര വാര്‍ഡന്‍മാര്‍ഉണ്ട് ?

Answer: 25

167. 12 പേർ 24 ദിവസം കൊണ്ട് 36 മരം മുറിക്കുന്നു എങ്കിൽ ഒരാൾക്ക് 12 മരം മുറിക്കാൻ എത്ര ദിവസം വേണം ?

Answer: 96.

168. 12.5% of x is 20, what is x ?

Answer: 160

169. KIJM : QOPS :: MKLO : ?

Answer: OMNQ

170. A word given in capital letters is followed by four words. Out of these only one cannot be formed by using the letters of the given word. Find out that word— REVOLUTIONARY

Answer: VOCATION

171. ACAZX : DFDWU : : GIGTR : … ? …

Answer: JLJQO

172. ഒരാള്‍ 60 മീറ്റര്‍ വടക്കോട്ട്‌ നടന്ന ശേഷം വലത്ത് തിരിഞ്ഞു 50 മീറ്റര്‍ നടന്നു , പിന്നീട് ഇടതു തിരിഞ്ഞു 40 മീറ്റര്‍ നടന്നു വീണ്ടും ഇടതു തിരിഞ്ഞു 50 മീറ്റര്‍ നടക്കുന്നു. പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര അകലെയാണ് അയാള്‍ ഇപ്പോള്‍ ? *

Answer: 100 മീറ്റര്‍

173. ഒരു വര്‍ഷത്തിലെ മാര്‍ച്ച് 25 ചൊവ്വാഴ്ചയാണെങ്കില്‍ ആ മാസത്തില്‍ എത്ര ഞായറാഴ്ചയുണ്ട് ?

Answer: 5

174. What is the HCF of 2.04, 0.24 and 0.8 ?

Answer: 0.04

175. A library has an average of 510 visitors on Sundays and 240 on other days. What is the average number of visitors per day in a month of 30 days beginning with a Sunday?

Answer: 285

176. തുടർച്ചയായ രണ്ട്‌ ഇരട്ടസംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 132 ആണ്‌ . സംഖ്യകൾ ഏവ?

Answer: 32 , 34

177. If 204 ÷ 12.75 = 16, then 2.04 ÷ 1.275 = ?

Answer: 1.6

178. Insane means

Answer: mad

179. On selling a torch at ₹1010 instead of ₹1000, 5% more profit is earned. Find the cost price.

Answer: 200

180. 5 സെ.മീ ആരവും, 15 സെ.മീ ഉയരവുമുള്ള കോണാകൃതിയില്‍ ഉള്ള ഒരു പാത്രത്തിന്‍റെ വ്യാപ്തം എന്ത്?

Answer: 125pi

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.