Kerala PSC Maths Questions and Answers 3

This page contains Kerala PSC Maths Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. താഴെ കാണുന്നവയില്‍ പൂര്‍ണവര്‍ഗ്ഗ സംഖ്യയല്ലാത്തത് ഏത് ?
a. 81
b. 91
c. 361
d. 121

Answer: 91

42. 10 + 20 x 2 - 5 എത്ര?

Answer: 45

43. An amount is divided among P,O,R in the ratio 2:5:7 if P’s share is Rs 3,000 then the diference between the shares of Q and R is :

Answer: Rs 3,000

44. ഒന്നാം ടാപ്പ് മാത്രം തുറന്നാൽ ടാങ്ക് 1 മണിക്കൂറിൽ നിറയും.രണ്ടാം ടാപ്പ് മാത്രം തുറന്നാൽ ടാങ്ക് നിറയാൻ 1 1/4 മണിക്കൂർ വേണം.ടാങ്കിനു പുറത്തേക്ക് വെള്ളമൊഴുകാനുള്ള കുഴലുണ്ട്.അത് തുറന്നാൽ 50 മിനുട്ട് കൊണ്ട് ടാങ്കിലെ വെള്ളമെല്ലാം പുറത്തേക്ക് ഒഴുകിപ്പോകും.ടാങ്ക് കാലി ആയപ്പോൾ മൂന്നും തുറന്നു.ടാങ്ക് നിറയാൻ എത്ര സമയമെടുക്കും?

Answer: 100minute

45. A യ്ക്കും B യ്ക്കും ഒരു ജോലി പൂർത്തിയാക്കാൻ യഥാക്രമം 28, 70 ദിവസം വേണം. രണ്ടുപേരും കൂടെ ജോലി തുടങ്ങുകയും ശേഷം A വിട്ടുപോവുകയും ചെയ്തു. പിന്നീടു 28 ദിവസങ്ങൾ കൊണ്ട് B ജോലി പൂർത്തിയാക്കിയെങ്കിൽ A എത്ര ദിവസം ജോലി ചെയ്തു ?

Answer: 12.

46. Menu : Food :: Catalogue : ?

Answer: Books

47. A library has an average of 510 visitors on Sundays and 240 on other days. What is the average number of visitors per day in a month of 30 days beginning with a Sunday?

Answer: 285

48. ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന്റെ അംശബന്ധം 2:3 ആണ്. ആൺകുട്ടികളുടെ എണ്ണം 18 ആയാൽ ആകെ കുട്ടികളുടെ എണ്ണം എത്ര?

Answer: 45

49. Simplify 0.2*0.2+0.01*0.01 (ALL DIVIDED BY) 0.401

Answer: C=0.1

50. The sum of two numbers is 44 and they are in the ratio 5:6. Find the numbers:

Answer: A=(20,24)

51. A യുടെ മകനാണ്E.‌ Bയുടെ മകനാണ്‌ D. E,C-യെ വിവാഹം കഴിച്ചു.B യുടെ മകളാണ്‌ C. എന്നാൽ E യുടെ ആരാണ്‌ D ?

Answer: ഭാര്യാസഹോദരൻ

52. Which is the odd one : 8, 27, 16, 64 ?

Answer: 16

53. An accurate clock shows 8 o'clock in the morning. Through how may degrees will the hour hand rotate when the clock shows 2 o'clock in the afternoon?

Answer: 180 degree

54. If the sides of a square are doubled. Then its area will increase/decrease by how much percentage

Answer: 300% increase

55. ഒരു സംഖ്യയുടെ 31% എന്നത് 46.5 ആയാല്‍ സംഖ്യ ഏത്?

Answer: 150

56. ഒരു സ ്ത്രീയെ ചൂണ്ടി ക്കാട്ടി സരിത ഇങ്ങനെ പറ ഞ്ഞു. ഇത് എന്‍റെ അച്ഛന്‍റെ മകന്‍റെ അമ്മൂമ്മ യുടെ ഒരേയൊരു മക ളാ ണ്. ഒപ്പമുണ്ടാ യി രുന്ന സ ്ത്രീ സരി തയുടെ ആരാണ്?

Answer: അമ്മ

57. 5 മണി 15 മിനിട്ട് കാണി ക്കുന്ന ക്ലോക്കിലെ മിനിട്ട ് സൂചിയും മണി ക്കൂര്‍ സൂചിയും തമ്മി ലുള്ള കോണളവ് എത്രയാണ്?

Answer: 67.5 degree

58. (m^a)^b * (m^b)^a = m^2 ആയാല്‍ ab എത്ര

Answer: 1

59. 0.1/0.01 + 0.01/ 0.001 + 0.001/0.0001 + 0.0001/ 0.00, 001= ?

Answer: 40

60. 200 രൂപ വിലയുള്ള ഒരു വാച്ച് 250 രൂപക്ക് വിറ്റപ്പോൾ ലാഭ ശതമാനം ?

Answer: 25%

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.