Kerala PSC Maths Questions and Answers 19

This page contains Kerala PSC Maths Questions and Answers 19 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
361. വൃത്തത്തിൻറെ വ്യാസം 7cm ആയാൽ, അതിൻറെ ചുറ്റളവ് എത്രയാണു

Answer: 22

362. 1 ന്‍റെ 100 0/0 + 100 ന്‍റെ 2 0/0 എത്ര ?

Answer: 3

363. 12 1/2 % സാധാരണ പലിശ കിട്ടുന്ന ബാങ്കില്‍ ഒരു തുക നിക്ഷേപിച്ചാല്‍ അത് ഇരട്ടിയാകാന്‍ എത്ര വര്‍ഷം വേണം

Answer: 8

364. 4, 9, 25, 49, 121, 169, ................

Answer: 289

365. രാമു P എന്ന സ്ഥലത്ത് നിന്നും 6 കി.മീ പടിഞ്ഞാറുള്ള A യിലേക്ക് സഞ്ചരിച്ചിട്ട് വലത്തേക്ക് തിരിഞ്ഞു 8 കി.മീ അകലെയുള്ള R ൽ എത്തുന്നു. അവിടെ നിന്നും കിഴക്കോട്ട് തിരിഞ്ഞു 4 കി.മീ സഞ്ചരിച്ച് S എന്ന സ്ഥലത്ത് എത്തിയ ശേഷം തെക്കോട്ട് തിരിഞ്ഞു 8 കി.മീ സഞ്ചരിച്ച് T യിൽ എത്തുന്നു. PT എത്ര കി.മീ ആണ് ?

Answer: 2 കി മി

366. The place value of 5 in 654789:

Answer: 50000

367. A trader marks an article at 30% more than the cost price. He gives 10% discount to his customers and gains Rs. 25·50 per article. The cost price of the article is—

Answer: Rs. 150

368. If sin A = 24/25, the value of tan A + sec A, where 0° < A < 90° is—

Answer: 7

369. Foundation : Edifice : : Constitution : … ? …

Answer: Government

370. Which is next in the series given below1,1,2,3,5……………….

Answer: 8

371. Number of chromosomes in human cell:

Answer: 23 pairs

372. The average age of 17 players is 22.When a new player is included in the squad,the average age became 23.What is the age of the player included

Answer: 40

373. .If A=B/2,B=C(Square)/2 and C=2 Square root of 3 which is A of the following?

Answer: 3

374. . If HCF of two numbers is 11 and the product of these numbers is 363, what is the the greater number?

Answer: 33

375. A man who can swim 48 m/minute in still water. He swims 200 m against the current and 200 m with the current. If the difference between those two times is 10 minutes, what is the speed of the current?

Answer: 32 m/min

376. മണിക്കൂറിൽ 90 കി.മീ വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ കടക്കുന്നതിന്‌ 6 സെക്കൻഡ്‌ എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര ?

Answer: 150

377. 24 പേർ ദിവസേന 8 മണിക്കൂർ ജോലി ചെയ്താൽ 10 ദിവസം കൊണ്ട്‌ ഒരു ജോലി തീരും .ദിവസേന 10 മണിക്കൂർ ജോലി ചെയ്ത്‌ 6 ദിവസം കോണ്ട്‌ ആ ജോലി തീർക്കാൻ എത്ര ആളുകൾ വേണം ?

Answer: 30

378. If A stands for +, B stands for –, C stands for x, then what is the value of (10C4) A (4C4) – 6 ?

Answer: 50

379. If ‘cold drinks’ were oceans, then ‘ice- cubes’ will be?

Answer: Ice- bergs

380. x-1/x =4(x^2+ 1/x^2) =?

Answer: 18

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.