പുഴ ക്കരയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ പുഴയിൽ നഷ്ടപ്പെട്ട ചെരിപ്പിന് വേണ്ടി ഒരച്ഛൻ നടത്തിയ പുഴ യെക്കുറിച്ചുള്ള രോധനപഠനം : പോട്ടമോളജി .
മാർക്കറ്റിൽ ഷോപ്പിങ്ങിന് പോയി ബില്ലടയ്ക്കാൻ നേരം കാർഡെടുത്തില്ലെന്നറിഞ്ഞ് അറ്റാക്ക് വന്ന് വടിയായ ഒരു ഹൃദ്രോഗിയുടെ ഹൃദയത്തെക്കുറിച്ചുള്ള പഠനം : കാർഡിയോളജി .