Code: ഇപ്പൊ ഭിക്ഷയ്ക്കു അവിടെ പോഡി .
ഇപ്പൊ ഭി - ഹെപ്പറ്റൈറ്റിസ് ബി .
ക്ഷ - ക്ഷയം .
അ - അഞ്ചാം പനി .
വി - വില്ലൻ ചുമ .
ടെ - ടെറ്റനസ് .
പോ - പോളിയോ .
ഡി - ഡിഫ്ത്തീരിയ.
...
Women's President of Indian National Congress, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ വനിതകൾ, CODE -ASINS .
A- ANNIE BESANT(1917).
S- SAROJINI NAIDU(1925).
I- INDIRA GANDHI(1959).
N- NELLI SENGUPTA(1933).
S- SONIA GANDHI(1998).
...
ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ തുക = n(n+1) /2.
ആദ്യത്തെ \'n\' ഒറ്റ സംഖ്യകളുടെ തുക = n².
ആദ്യത്തെ \'n\' ഇരട്ട സംഖ്യകളുടെ തുക = n(n+1).
ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = n(n+1)(2n+1) / 6.
ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1)/ 2]².
ആദ്യ പദം \'a\', പൊതു വ്യത്യാസം \'d\' ആയാൽ n-മത്തെ പദം കാണാൻ = a+ (n -1) d.
ആദ്യ പദം \'a\', പൊതു വ്യത്യാസം \'d\' ആയാൽ, n പദങ്ങളുടെ തുക കാണാൻ = n/2[2a + (n - 1)d].
ആദ്യ പദവും (t1), n...