Jatha Place Leader
.
ഉപ്പ് സത്യാഗ്രഹ മാർച്ച് പാലക്കാട് - പയ്യന്നൂർ ടി ആർ കൃഷ്ണ സ്വാമി അയ്യർ .
കർഷക മാർച്ച് കാസർഗോഡ് - തിരുവനന്തപുരം AK ഗോപാലൻ (1960) .
കർഷക മാർച്ച് പാലക്കാട് - സബർമതി ആനന്ദ തീർത്തൻ .
ജീവശിഖാ മാർച്ച് അങ്കമാലി - തിരുവനന്തപുരം മന്നത് പദ്മനാഭൻ 1959 .
ടെംപിൾ ജാഥ കണ്ണൂർ - ഗുരുവായൂർ AK ഗോപാലൻ .
പട്ടിണി ജാഥ കണ്ണൂർ - മദ്രാസ് എ.കെ ഗോപാലൻ (1936) .
മലബാർ ജാഥ കോഴ...
മേഖല അവാർഡുകൾ .
ശാസ്ത്രം കലിംഗ പുരസ്കാരം .
സംഗീതം ഗ്രാമി പുരസ്കാരം .
മതം ടെമ്പിൾടണ് പുരസ്കാരം .
സംഗീതം താൻസെൻ പുരസ്കാരം .
വൈദ്യ ശാസ്ത്രം ധന്വന്തരി പുരസ്കാരം .
പത്രപ്രവർത്തനം പുലിസ്റ്റർ പുരസ്കാരം .
പത്രപ്രവർത്തനം ഫിറോസ് ഗാന്ധി പുരസ്കാരം .
കാർഷിക മേഖല ബൊർലൊഗ് പുരസ്കാരം .
ശാസ്ത്രം ഭാട്നാഗർ പുരസ്കാരം .
കായികരംഗം ലോറൻസ് പുരസ്കാരം...
കേരളത്തിലെ നവോത്ഥാന നായകരും അപരനാമങ്ങളും.
.
നവോത്ഥാന നായകർ അപരനാമങ്ങൾ .
ആലത്തുര് സ്വാമി ബ്രഹമാനന്ദ ശിവയോഗി .
കവിതിലകന് പണ്ഡിറ്റ് കറുപ്പന് .
കേരളന് സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള .
ജഗദ്ഗുരു ശ്രീ ശങ്കരാചാര്യര് .
നടുവത്തമ്മന് കുറുമ്പന് ദൈവത്താന് .
നാണുവാശാന് ശ്രീ നാരായണ ഗുരു .
പുലയരാജ അയങ്കാളി .
ഭാരത കേസരി മന്നത്ത് പത്മനാഭന...