വിളകളും, അതിനെ ബാധിക്കുന്ന രോഗങ്ങളും
അദ്വൈത ദീപിക എന്ന കൃതി എഴുതിയത് - ശ്രീനാരായണഗുരു .
അദ്വൈത ദർശനം എന്ന കൃതി എഴുതിയത് - ശങ്കരാചാര്യ.
അദ്വൈത ചിന്താ പദ്ധതി എന്ന കൃതി എഴുതിയത് - ചട്ടമ്പിസ്വാമി.
അദ്വൈത ആശ്രമം സ്ഥാപിച്ചത് - ശ്രീനാരായണഗുരു.
അസ്ഥികളെ തമ്മിൽ യോജിപ്പിക്കുന്ന ഭാഗം - സ്നായുക്കൾ .
അസ്ഥിയെയും,പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം - ടെൻഡൻ. .
മനുഷ്യശരീരത്തിൽ ഏറ്റവു...
തിരുവിതാംകൂറിൽ കുടിക്കാരി സമ്പ്ര ദായം അഥവാ ദേവദാസി വ്യവസ്ഥ നിർ ത്തലാക്കിയ ഭരണാധികാരി?.
സേതുല ക്ഷ്മിഭായി.
തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ?.
സഹോദരൻ അയ്യപ്പൻ.
കുമാരനാശാനെ വിപ്ലവത്തിന്റെ കവിഎന്നു വിശേഷിപ്പിച്ചത്-.
തായാട്ട് ശങ്കരൻ.
ജീവകാരുണ്യനിരൂപണം രചിച്ചത്?.
ചട്ടമ്പി സ്വാമികൾ.
LINE...
കേരളത്തിലെ പ്രധാന ഗവേഷണ കേന്ദ്രങ്ങൾ
CAMCO അത്താണി .
അഗ്രോണമിക് റിസര്ച്ച് സെന്റര് ചാലക്കുടി .
അടക്ക ഗവേഷണ കേന്ദ്രങ്ങള് പാലക്കാട്; തിരുവനന്തപുരം ; പീച്ചി .
ഇഞ്ചി ഗവേഷണ കേന്ദ്രം അമ്പലവയൽ .
ഇന്തോ സ്വിസ് പ്രോജക്ട് മാട്ടുപെട്ടി .
ഇന്തോ- നോർവീജിയൻ പ്രോജക്ട് നീണ്ടകര .
ഏത്തവാഴ ഗവേഷണ കേന്ദ്രം കണ്ണാറ .
ഏലം ഗവേഷണ കേന്ദ്രം പാമ്പാടുംപാറ .
ഒായൽ പാം ഇന...