Click here to view more Kerala PSC Study notes.
Up to 4 people can be registered for vaccination using the same mobile number. Beneficiaries can take help from friends or family for online registration. If you want to change the Cowin Mobile Number, follow the below steps.
- അക്കൗണ്ട് റജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ നല്‍കി പോർട്ടലിൽ (selfregistration.cowin.gov.in) ലോഗിന്‍ ചെയ്യുക.
- Raise an Issue എന്നതിനു താഴെയുള്ള Transfer a member to a new mobile number ഓപ്ഷന്‍ തുറക്കുക.
- Member Details എന്നതിനു താഴെ മാറ്റേണ്ട വ്യക്തിയുടെ പ്രൊഫൈല്‍ തിരഞ്ഞെടുക്കുക.
- Transfer to എന്നതിനു താഴെ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടേണ്ട മൊബൈല്‍ നമ്പര്‍ നല്‍കി ചുവടെയുള്ള സത്യവാങ്മൂലം ടിക് ചെയ്ത് Continue ക്ലിക്ക് ചെയ്യുക.
- പൂതിയ മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന OTP നല്‍കിയാല്‍ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാകും.
- പുതിയ നമ്പര്‍ നല്‍കി കോവിന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍ അക്കൗണ്ട് അതില്‍ കാണാനാകും,
Click the link to view the FAQ related to CoWin Portal.
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.