സാംസ്കാരിക സ്ഥാപനങ്ങൾ | മേധാവികൾ |
---|---|
കേരള ചലച്ചിത്ര അക്കാദമി | കമൽ |
കേരള ഫോക് ലോർ അക്കാദമി | സി.കെ. കുട്ടപ്പൻ |
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് | വി. കാർത്തികേയൻ നായർ |
കേരള മീഡിയ അക്കാദമി | ആർ.എസ്. ബാബു |
കേരള ലളിതകലാ അക്കാദമി | നേമം പുഷ്പരാജ് |
കേരള സംഗീതനാടക അക്കാദമി | കെ.പി.എ.സി. ലളിത |
കേരള സാഹിത്യ അക്കാദമി | വൈശാഖൻ |
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ | ഷാജി എൻ. കരുൺ. |
Prepared by Remya Haridevan .
GK .
1)"ഞാനാണ് രാഷ്ട്രം " : ഇത് പറഞ്ഞതാര് ? .
ഉത്തരം : ലൂയി പതിനാലാമൻ .
2) "ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും " ഈ വാക്കുകൾ പറഞ്ഞതാര് ?.
ഉത്തരം :മെറ്റേർണിക്ക് .
3) "എന്നിക്കു ശേഷം പ്രളയം " ഈ വാക്കുകൾ പറഞ്ഞതാര് ?.
ഉത്തരം : ലൂയി പതിനഞ്ചാമൻ.
4) എതിന്റെ ആപ്തവാക്യം ആണ് "രാഷ്ട്രത്തിൻറെ ജീവരേഖ "?. LINE_FE...
ഭാരതപ്പുഴയുടെ പോഷകനദികൾ കണ്ണാടിപ്പുഴ .
തൂതപ്പുഴ .
ഗായത്രിപ്പുഴ .
കൽ പാത്തിപ്പുഴ.
Code : കണ്ണാടി നോക്കി തൂത്തു കൊണ്ടിരൂന്ന ഗായത്രി കാൽ വഴുതി ഭാരതപ്പുഴയിൽ വീണു.
പെരിയാറിന്റെ പോഷകനദികൾ .
കട്ടപ്പനയാറ് .
മുല്ലയാറ് .
മുതിരപ്പുഴ .
ചെറുതോണിയാറ് .
പെരുന്തുറയാറ് .
Code : കട്ടപ്പനയിലെ മൊല്ലാകക്ക് മുതിരയുടെ ചെറുതേ നാണ് പെര...
അയ്യൻകാളി .
1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു.
തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചു.
കല്ലുമാല സമരം ആഹ്വാനം ചെയ്തു.
Read more. .
കുമാരനാശാൻ .
1903ൽ കുമാരനാശാൻ ആദ്യ ശ്രീനാരായണ ധർമപരിപാലന യോഗം സെക്രട്ടറിയായി.
1904ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ \'വിവേകോദയം\' മാസിക ആരംഭിച്ചു.
1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്...