Features of Thalassery Features of Thalassery


Features of ThalasseryFeatures of Thalassery



Click here to view more Kerala PSC Study notes.

കോഡ് : മൂന്ന്  C കൾ. C : Circus, C : Criket, C : Cake

  • കണ്ണൂർ ജില്ലയിലാണ് തലശ്ശേരി. 
  • കീലേരി കുഞ്ഞിക്കണ്ണൻ സർക്കസിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു. 
  • കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ചായ മുഴപ്പിലങ്ങാടി കണ്ണൂരിലാണ്.
  • കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത് കണ്ണൂരാണ്. 
  • കേരളത്തിൽ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമായ ആറളം കണ്ണൂരിലാണ്
  • കേരളത്തിൽ ക്രിക്കറ്റ് ആരംഭിച്ചതും സർക്കസിന്റെ  ഈറ്റില്ലവും ബേക്കറികളിൽ കേക്ക് ലഭ്യമായിത്തുടങ്ങിയതും  തലശ്ശേരിയിലാണ്. 
  • തെയ്യങ്ങളുടെ നാടെന്ന് കണ്ണൂർ അറിയപ്പെടുന്നു. 
  • ഭൂരഹിതർ ഇല്ലാത്ത ആദ്യത്തെ ജില്ല കണ്ണൂരാണ്. 
  • മലയാളത്തിലെ ആദ്യത്തെ പത്രം രാജ്യസമാചാരം ആരംഭിച്ചത് തലശ്ശേരിയിലാണ്.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Confusing facts for PSC Exams Part 4

Open

മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്? ഡോ. എ. പി.ജെ. അബ്ദുൾ കലാം.
മിസൈൽ വിമൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്? ടെസ്സി തോമസ്.
നാഗാർജുന സാഗർ അണക്കെട്ട്  ഏത് നദിയിലാണ്? കൃഷ്ണ.
കൃഷ്ണ രാജസാഗർ അണക്കെട്ട്  ഏത് നദിയിലാണ്? കാവേരി.
അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി' എന്നു തുടങ്ങുന്ന ഗാനം രചിച്ചതാര്? പന്തളം കെ.പി.രാമൻപിള്ള.
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം' എന്ന ഗാന...

Open

Important days in May

Open

മെയ് മാസത്തിലെ പ്രധാന ദിനങ്ങൾ .


Date Importance .
മേയ് 1 മേയ്‌ ദിനം .
മേയ് 2 ലോക ട്യൂണ ദിനം .
മേയ് 3 പത്രസ്വാതന്ത്ര്യദിനം .
മേയ് 3 ലോക സൗരോർജ്ജദിനം .
മേയ് 6 ലോക ആസ്ത്മാ ദിനം .
മേയ് 8 ലോക റെഡ്ക്രോസ് ദിനം .
മേയ് 10 ലോക ദേശാടനപ്പക്ഷി ദിനം .
മേയ് 11 ദേശീയ സാങ്കേതിക ദിനം .
മേയ് 12 ആതുര ശുശ്രൂഷാ ദിനം .
മേയ് 13 ദേശീയ ഐക്യദാർഡ്യദിനം .
മേയ് 14 മാതൃ ദിനം...

Open

First Villages in Kerala

Open

First Villages in Kerala - കേരളത്തിലെ ആദ്യത്തെ ഗ്രാമങ്ങൾ .

ആദ്യ 100 ശതമാനം ആധാര്‍ Registration ഗ്രാമം  -  മേലില.
ആദ്യ ഇക്കോകയര്‍ ഗ്രാമം  - ഹരിപ്പാട്.
ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരത ഗ്രാമം  -  ചമ്രവട്ടം.
ആദ്യ കയര്‍ ഗ്രാമം  -  വയലാര്‍.
ആദ്യ കരകൗശല ഗ്രാമം  -  ഇരിങ്ങല്‍.
ആദ്യ ഗ്ലോബൽ ആർട്ട് വില്ലേജ് -  കാക്കണ്ണന്‍പാറ.
ആദ്യ ടൂറിസ്റ്റ് ഗ്രാമം  -  കുമ്പളങ്ങി.
ആദ്യ നിയമ...

Open