A | ഏഷ്യാകപ്പ് |
B | ബെൻസൺ ആന്റ് ഹെഡ്ജ്സ് ട്രോഫി |
C | ചാമ്പ്യൻസ് ട്രോഫി |
D | ദുലീപ് ട്രോഫി |
S | സഹാറാ കപ്പ് |
I | ഇറാനി ട്രോഫി |
R | രഞ്ജി ട്രോഫി |
Code: ABCD SIR
ഇന്ത്യയിലെ ആദ്യ തീവണ്ടി ഓടിയത് ഏതൊക്കെ സ്ഥലങ്ങൾക്കിടയിൽ? മംബൈയിലെ ബോറിബന്ദർ - താനെ.
ഇന്ത്യയിലെ ആദ്യ റെയിൽവേ ഡിസാസ്റ്റർ മാനേജ്മെൻറ് വില്ലേജ് സ്ഥാപിതമായത് ? ബംഗള.
ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ സ്റ്റേഷൻ ? ഛത്രപതി ശിവജി ടെർമിനൽ (മുംബൈ).
ഇന്ത്യയിലെ ആദ്യത്തെ ഹരിത ട്രെയിൻ ഇടനാഴി ? രാമേശ്വരം - മനമധുരൈ.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ? ഇന്ത്യൻ റെയിൽവേ.
...
കണ്ണിന് നിറം നല്കുന്ന വസ്തു? - മെലാനിന്‍.
കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ? - പരസ് ബയോപ്പിയ.
കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ? - തിമിരം.
കണ്ണിന്റെ വീക്ഷണ സ്ഥിരത? - 1/16 സെക്കന്റ് ആണ്.
കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ? - ഗലോക്കോമ.
കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ? - സീറോതാല്മിയ....
ഒരു ഫെഡറൽ ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രമെന്ന രീതിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അനുഛേദങ്ങൾ 245, 246 എന്നിവ പ്രകാരമാണ് ഈ അധികാരവിതരണം സാധ്യമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമവർത്തി ലിസ്റ്റ് (കൺകറൻറ് ലിസ്റ്റ്) എന്നിങ്...