Questions Related to Fruits Questions Related to Fruits


Questions Related to FruitsQuestions Related to Fruits



Click here to view more Kerala PSC Study notes.
അൽഫോൺസോ മാമ്പഴത്തിന്റെ ഉത്പാദത്തിന് പേരുകേട്ട പ്രദേശമാണ് മഹാരാഷ്ട്രയിലെരത്നഗിരി, ദേവഗർ .
ആപ്പിളുകളുടെ പ്രദേശം എന്ന്‌ തദ്ദേശഭാഷയില്‍ അര്‍ഥം വരുന്ന നഗരമാണ്‌ കസാഖിസ്ഥാനിലെ അൽമാട്ടി.
ഇന്ത്യയുടെ ആപ്പിൾ സ്റ്റേറ്റ്‌ എന്നറിയപ്പെടുന്നത്‌ ഹിമാചല്‍ പ്രദേശ്‌.
ഇന്ത്യയുടെ ദേശീയഫലം മാമ്പഴം.
ഇന്ത്യൻ ഈന്തപ്പഴം എന്ന് അറബികൾ വിളിച്ചത് പുളി.
ഏറ്റവും കൂടുതല്‍ മുന്തിരി ഉത്പാദിപ്പിക്കുന്ന രാജ്യം ചൈന.
ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യ.
ഏറ്റവും വലിയ പഴമായി അറിയപ്പെടുന്നത്‌ ചക്കപ്പഴം
ഓറഞ്ചിന്റെ ശാസ്ത്രീയനാമം സിട്രസ് സിനൻസിസ്‌.
ഓറഞ്ചുകളുടെ പട്ടണം എന്നറിയപ്പെടുന്നത്‌ മഹാരാഷ്ട്രയിലെ നാഗ്പുര്‍.
കൈതച്ചക്കയുടെ ജന്മദേശംതെക്കേ അമേരിക്ക
ചൈനീസ്‌ ആപ്പിൾ എന്നറിയപ്പെടുന്നത്‌ ഓറഞ്ച്‌.
ദേവന്മാരുടെ ഭക്ഷണം എന്ന്‌ വേദങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പഴം മാമ്പഴം.
പഴങ്ങളില്‍ സമൃദ്ധമായുള്ള പഞ്ചസാര ഫ്രക്ടോസ്‌.
പഴങ്ങളുടെ രാജാവ്‌ മാമ്പഴം.
പഴങ്ങളുടെ റാണി മാംഗോസ്റ്റിന്‍.
പഴങ്ങളെ കൃത്രിമമായി പഴുപ്പിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ്‌ കാല്‍സ്യം കാര്‍ബൈഡ്‌.
പഴങ്ങളെക്കുറിച്ചുള്ള സമഗ്രപഠനശാഖയാണ്‌ (പഴങ്ങളെ കുറിച്ചുള്ള പഠനം) പോമോളജി.
പഴങ്ങൾ പാകമാകാന്‍ സഹായിക്കുന്ന സസ്യഹോര്‍മോണ്‍ എതിലിന്‍.
പാവങ്ങളുടെ ആപ്പിൾ.പേരക്ക
പുളിയുള്ള പഴങ്ങളില്‍ സമ്യദ്ധമായുള്ള വൈറ്റമിൻവൈറ്റമിൻ സി .
പൂക്കളുടെയും പഴങ്ങളുടെയും സ്വാഭാവികഗന്ധവും രുചിയും നൽകുന്ന നിറമില്ലാത്ത പദാർഥങ്ങളാണ് എസ്റ്ററുകൾ.
പ്രകൃതിയുടെ ടോണിക്‌ എന്നറിയപ്പെടുന്നത് വാഴപ്പഴം.
ബംഗ്ലാദേശിന്റെ ദേശീയഫലം ചക്കപ്പഴം.
മാമ്പഴങ്ങളുടെ രാജാവ്‌ എന്നറിയപ്പെടുന്ന ഇനം അൽഫോൺസോ.
ലോകത്തില്‍ ഏറ്റവുംകൂടുതല്‍ ആപ്പിൾ ഉത്പാദിപ്പിക്കുന്ന രാജ്യംചൈന
ലോകത്തില്‍ ഏറ്റവുംകൂടുതല്‍ ഓറഞ്ച്‌ ഉത്പാദിപ്പിക്കുന്ന രാജ്യം ബ്രസീല
ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പഴം വാഴപ്പഴമാണ്‌.
വാഴപ്പഴത്തിന്റെ ശാസ്ത്രീയനാമമാണ് മൂസ പാരഡൈസിയാക്ക.
വാഴപ്പഴത്തിൽ സമ്യദ്ധമായുള്ള ധാതുലവണം പൊട്ടാസ്യം.
സ്വര്‍ഗീയഫലം എന്നറിയപ്പെടുന്നത്‌ കൈതച്ചക്ക.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
The Prime Ministers of India

Open

The Prime Ministers of India (ഇന്ത്യയിലെ പ്രധാനമന്ത്രിമാർ) .


ആദ്യം : ജവഹർലാൽ നെഹ്‌റു .

പ്രായം കൂടിയ വ്യക്തി : മൊറാർജി ദേശായി.

പ്രായം കുറഞ്ഞ വ്യക്തി : രാജീവ് ഗാന്ധി .

പാർലമെന്റിനെ അഭിസംബോധന ചെയ്യാത്ത പ്രധാന മന്ത്രി : ചരൺ സിങ് .

പാർലിമെന്റിൽ അംഗമാകാതെ പ്രധാനമന്ത്രി പദത്തിൽ എത്തിയ ആദ്യ വ്യക്തി : ദേവഗൗഡ .

ആദ്യ ആക്ടിങ് പ്രധാന മന്ത്രി : ഗുരുസലി...

Open

Chief Ministers And Governors Of All States In India

Open

.


राज्य मुख्‍यमंत्री राज्यपाल .
अरूणाचल प्रदेश तकाम पारियो ज्योति प्रसाद रखोवा .
असम सर्बानंद सोनोवाल बनवारी लाल पुरोहित .
आंध्र प्रदेश नारा चंद्रबाबू नायडू ई.एस लक्ष्मी नरसिम्हन .
उत्तराखंड त्रिवेंद्र सिंह रावत कृष्ण कान्त पॉल .
उत्‍तर प्रदेश योगी आदित्यनाथ राम नाईक .
ओडिशा नवीन पटनायक एस.सी.जमीर .
कर्नाटक सिद्धारमैया वाजूभाई रूद...

Open

Memorial Places of Famous Indian Leaders

Open

ഇൻഡ്യയിലെ പ്രധാനപ്പെട്ട സമാധി സ്ഥലങ്ങൾ .

അംബേദ്കർ ചൈത്യഭൂമി .
ഇന്ദിരാഗാന്ധി ശക്തിസ്ഥൽ .
കിഷൻകാന്ത് നിഗംബോധ ഘട്ട് .
കെ.ആർ. നാരായണൻ ഉദയഭൂമി .
ഗാന്ധിജി രാജ്ഘട്ട് .
ഗുൽസാരിലാൽ നന്ദ നാരായൺ ഘട്ട് .
ഗ്യാനി സെയിൽസിങ്,ശങ്കർ ദയാൽ ശർമ്മ ഏകതാസ്ഥൽ .
ചരൺസിങ് കിസാൻഘട്ട് .
ജഗ്ജീവൻ റാം സമതാസ്ഥൽ .
നരസിംഹറാവു ബുദ്ധപൂർണിമ പാർക്ക് .
നെഹ്റു, സഞ...

Open