Click here to view more Kerala PSC Study notes.
Deputy Prime Ministers of India (ഇന്ത്യയിലെ ഉപപ്രധാനമന്ത്രിമാർ )
1) സർദാർ വല്ലഭായ് പട്ടേൽ - നെഹ്‌റു മന്ത്രിസഭയിൽ
2) മൊറാർജി ദേശായി - ഇന്ദിരാഗാന്ധി മന്ത്രി സഭയിൽ
3) ചരൺസിംഗ് - മൊറാർജി മന്ത്രിസഭയിൽ
4) ജഗ്ജീവൻ റാം - മൊറാർജി മന്ത്രിസഭയിൽ
5) വൈ.ബി. ചവാൻ - ചരൺസിംഗ് മന്ത്രിസഭയിൽ
6) ദേവിലാൽ - വി.പി. സിങ്, ചന്ദ്രശേഖർ മന്ത്രിസഭയിൽ
7) എൽ.കെ.അദ്വാനി - വാജ്‌പേയ് മന്ത്രിസഭയിൽ
- ഏറ്റവും കൂടുതൽ കാലം : സർദാർ വല്ലഭായ് പട്ടേൽ
- പദവിയിലിരിക്കെ അന്തരിച്ച ഉപപ്രധാനമന്ത്രി : സർദാർ വല്ലഭായ് പട്ടേൽ
- രണ്ടു പ്രധാനമന്ത്രിമാർക്ക് കീഴിൽ ഉപപ്രധാനമന്ത്രി ആയത് : ദേവിലാൽ
- രണ്ടു ഉപപ്രധാനമന്ത്രിമാർ ഒരേ സമയം ഉണ്ടായിരുന്ന മന്ത്രി സഭ : മൊറാർജി ദേശായ് മന്ത്രിസഭാ (1977-79)
- രാജിവെച്ച ഉപപ്രധാനമന്തി : മൊറാർജി ദേശായ്
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.