Click here to view more Kerala PSC Study notes.
65'th ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍.
- പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്.
- ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം - വിനോദ് ഖന്ന
- മികച്ച സിനിമ - വില്ലേജ് റോക്ക് സ്റ്റാര്‍സ്
- മികച്ച സംവിധായകന്‍ - ജയരാജ്(ഭയാനകം)
- മികച്ച നടി - ശ്രീദേവി(മോം)
- മികച്ച നടന്‍ - റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)
- മികച്ച സംഗീത സംവിധായകന്‍ - എ.ആര്‍ റഹ്മാന്‍ (കാട്ര് വെളിയിടൈ)
- മികച്ച പശ്ചാത്തലസംഗീതം - എ.ആര്‍ റഹ്മാന്‍ (മോം)
- മികച്ച ഗായകന്‍ - കെ.ജെ. യേശുദാസ് (പോയ് മറഞ്ഞ കാലം - വിശ്വാസപൂര്‍വ്വം മന്‍സൂര്‍)
- മികച്ച ഗായിക - സാക്ഷ ത്രിപതി (കാട്ര് വെളിയിടൈ)
- മികച്ച ഗാനരചയിതാവ് - ജയന്‍ പ്രദാന്‍
- മികച്ച തിരക്കഥ - സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
- മികച്ച അവലംബിത തിരക്കഥ - ജയരാജ് (ഭയാനകം)
- മികച്ച ക്യാമറാമാന്‍ - നിഖില്‍ എസ് പ്രവീണ്‍ (ഭയാനകം)
- മികച്ച സഹനടി - ദിവ്യ ദത്ത (ഇരാദ)
- മികച്ച സഹനടന്‍ - ഫഹദ് ഫാസില്‍
- മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)
- മികച്ച എഡിറ്റിംഗ് - റിമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)
- മികച്ച വിഷ്വല്‍ എഫക്ട്‌സ് - ബാഹുബലി 2
- മികച്ച കൊറിയോഗ്രഫി - ഗണേഷ് ആചാര്യ
- മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം - ആളൊരുക്കം
- മികച്ച ദേശീയോദ്ഗ്രഥന ചിത്രം - ധപെ
- മികച്ച മലയാള സിനിമ - തൊണ്ടിമുതലും ദൃക്‌സാക്ഷിയും (ദിലീഷ് പോത്തന്‍)
- മികച്ച ബംഗാളി ഫിലിം - മയൂരക്ഷി
- മികച്ച ഹിന്ദി ചിത്രം - ന്യൂട്ടണ്‍
- മികച്ച തമിഴ് ചിത്രം - ടു ലെറ്റ്
- മികച്ച തെലുഗ് ചിത്രം - ഗാസി അറ്റാക്ക്
- മികച്ച നോണ്‍ഫീച്ചര്‍ ഫിലിം - വാട്ടര്‍ ബേബി
- മികച്ച കഥേതര വിഭാഗം സിനിമ - സ്ലേവ് ജെനസിസ്(അനീസ് കെ.എം.)
- മികച്ച നിരൂപകന്‍ - ഗിരിര്‍ ഝാ
- പരത്യേക ജൂറി പരാമര്‍ശം നേടിയ ചിത്രം - (മറാത്തി ചിത്രം) മോര്‍ഹിയ ഒഡീഷ ചിത്രം (മനേനി)
- പാര്‍വതി(ടേക്ക് ഓഫ്) യ്ക്കും പങ്കജ് ത്രിപാഠി(ന്യൂട്ടണ്‍)ക്കും പ്രത്യേക ജൂറി പരാമര്‍ശം
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.