കേരളത്തിലെ 14 ജില്ലകളും അവ രൂപംകൊണ്ട വർഷങ്ങളും
1949-തിൽ രൂപം കൊണ്ട ജില്ലകൾ കോഡ്
Memory Code: 49 കൊതിയന്മാർ തൃക്കോട്ടയിൽ
കൊ : കൊല്ലം
തി : തിരുവനന്തപുരം
ത്ര് : ത്രിശ്ശൂർ
കോട്ട : കോട്ടയം
1957-ൽ രൂപീകൃതമായ ജില്ലകൾ കോഡ്
Memory Code: ആലപാല കോഴിക്ക് 57 കണ്ണുണ്ട്
ആലപ്പുഴ പാലക്കാട് കോഴിക്കോട് കണ്ണൂർ
ആലപ്പുഴ 1957 ആഗസ്റ്റ് 17 നും മറ്റ് ജില്ലകൾ ജനുവരി 1 നു മാണു രൂപം കൊണ്ടത്
വയനാട്,പത്തനംതിട്ട, കാസർക്കോട് ജില്ലകൾ രൂപം കൊണ്ട വർഷം കോഡ്
Memory Code: 80 82 84 = വാപ കസറി
1980 നവംബർ 1 = വയനാട്
1982 നവംബർ 1 = പത്തനംതിട്ട
1984 മെയ് 24 = കാസർക്കോഡ്
എറണാകുളം,മലപ്പുറം,ഇടുക്കി ജില്ലകൾ നിലവിൽ വന്ന വർഷം കോഡ്
Memory Code: EMI = 58 69 72
എറണാകുളം : 1958 ഏപ്രിൽ 1
മലപ്പുറം : 1969 ജൂൺ 16
ഇടുക്കി : 1972 ജനുവരി 26.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.