നവോത്ഥാന നായകർ | അപരനാമങ്ങൾ |
---|---|
ആലത്തുര്‍ സ്വാമി | ബ്രഹമാനന്ദ ശിവയോഗി |
കവിതിലകന്‍ | പണ്ഡിറ്റ് കറുപ്പന്‍ |
കേരളന്‍ | സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള |
ജഗദ്ഗുരു | ശ്രീ ശങ്കരാചാര്യര്‍ |
നടുവത്തമ്മന്‍ | കുറുമ്പന്‍ ദൈവത്താന്‍ |
നാണുവാശാന്‍ | ശ്രീ നാരായണ ഗുരു |
പുലയരാജ | അയങ്കാളി |
ഭാരത കേസരി | മന്നത്ത് പത്മനാഭന്‍ |
മുടിചൂടും പെരുമാള്‍, മുത്തുക്കുട്ടി | വൈകുണ്ഠ സ്വാമികള്‍ |
ശിവരാജയോഗി | തൈക്കാട് അയ്യ |
ഷണ്‍മുഖദാസന്‍, കുഞ്ഞന്‍പ്പിള്ള, സര്‍വ്വ വിദ്യാധി രാജ | ചട്ടമ്പിസ്വാമികള്‍ |