Indian Parliament
Open
ഭരണഘടനയനുസരിച്ച് ഇന്ത്യന്‍ യൂണിയന്റെ കേന്ദ്രനിയമനിര്‍മാണസഭ, പാര്‍ലമെന്റ് എന്ന പേരില്‍ അറിയപ്പെടുന്നു. ദ്വിമണ്ഡലസഭയായാണ് പാര്‍ലമെന്റിന്റെ സംവിധാനം. ഭരണഘടനയുടെ 79-ാം വകുപ്പനുസരിച്ച് രാഷ്ട്രപതി, ലോക്സഭ (House of the People), രാജ്യസഭ (Council of States)എന്നീ ഘടകങ്ങള്‍ ചേര്‍ന്നതാണ് പാര്‍ലമെന്റ്. രാജ്യത്തിന്റെ ഏകീകൃതസ്വഭാവവും ഫെഡറല്‍ സംവിധാനവും ഇന്ത്യന്‍ പാര്‍ലമെന്റ് എടുത്തുകാട്ടുന്നു. ജ...
Open