Goods and Service Tax (GST) launched on 30th June from midnight. GST is the biggest tax reform in India and can be beneficial for the Indian Economy. According to the Govt. of India, the GST must help India to fight against corruption and black money. It is a ‘Good and Simple’ tool through which the people of every sector of India including the poor can get benefited. Goods and Services Tax (GST) is an indirect tax (or consumption tax) used in India on the supply of goods and services. It is a comprehensive, multistage, destination-based tax: comprehensive because it has subsumed almost all the indirect taxes except a few state taxes.
Multi-staged as it is, the GST is imposed at every step in the production process but is meant to be refunded to all parties in the various stages of production other than the final consumer and as a destination-based tax, it is collected from point of consumption and not point of origin like previous taxes.
Goods and services are divided into five different tax slabs for collection of tax: 0%, 5%, 12%, 18% and 28%. However, petroleum products, alcoholic drinks, and electricity are not taxed under GST and instead are taxed separately by the individual state governments, as per the previous tax system.
ഇന്ത്യയിൽ നടപ്പാക്കുന്ന ഏറ്റവും വലിയ നികുതി പരിഷ്കാരമാണ് ചരക്കുസേവന നികുതി. ദേശീയ, സംസ്‌ഥാന തലങ്ങളിലായി രണ്ടായിരത്തോളം പരോക്ഷനികുതികളാണു നിലവിലുള്ളത്. ഇവയ്‌ക്കെല്ലാം പകരമായി ഏർപ്പെടുത്തുന്ന ഏകീകൃതവും സംയോജിതവുമായ നികുതിയാണു ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ജിഎസ്‌ടി). ‘ഒരു ഉൽപന്നം, ഒരു നിരക്ക്’ എന്നതായിരിക്കും ജിഎസ്‌ടി നിലവിൽ വരുമ്പോഴുണ്ടാകുന്ന നേട്ടം. രാജ്യമാകെ ഒറ്റ കമ്പോളമായി മാറും. ‘ഒരു രാജ്യം, ഒരേയൊരു നികുതി’ എന്നതാണു ജിഎസ്‌ടിയുടെ അടിസ്‌ഥാന തത്ത്വമെങ്കിലും ഇന്ത്യയിൽ ഈ തത്ത്വം അതേപടി പാലിച്ചല്ല പരിഷ്‌കാരം നടപ്പാക്കുന്നത്. ഉൽപന്നങ്ങളെ തരംതിരിച്ച് ആറു നിരക്കുകളാണുണ്ടാകുക: 0.25% മുതൽ 28% വരെ. നേരത്തേ 5, 12, 18, 28 എന്നിങ്ങനെ നാലു നിരക്കുകൾ മാത്രമേ നിശ്‌ചയിച്ചിരുന്നുള്ളൂ. എന്നാൽ അസംസ്‌കൃത വജ്രത്തിനു 0.25 ശതമാനവും സ്വർണത്തിനു മൂന്നു ശതമാനവും നികുതി നിശ്‌ചയിക്കപ്പെട്ടതോടെയാണു നിരക്കുകളുടെ എണ്ണം ആറിലേക്ക് ഉയർന്നത്. കേന്ദ്രധനമന്ത്രിയും (ചെയർമാൻ), സംസ്ഥാനങ്ങളിലെ ധന, നികുതി മന്ത്രിമാരുമാണ് ജി എസ് ടിയുടെ കൗൺസിലിലുള്ളത്. വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ജിഎസ്‌ടി റജിസ്‌ട്രേഷൻ ആവശ്യമില്ല. ജിഎസ്‌ടി നിയമപ്രകാരം നികുതി ഒഴിവുള്ള ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നവർക്കും റജിസ്‌ട്രേഷൻ വേണ്ട. എക്‌സൈസ് നികുതി, സ്‌റ്റാംപ് നികുതി, തൊഴിൽ നികുതി, വാഹന നികുതി, ഏതാനും പെട്രോളിയം ഉൽപന്നങ്ങളുടെ വിൽപന നികുതി തുടങ്ങിയ സംസ്‌ഥാന നികുതികൾ ജിഎസ്‌ടിയിൽ ലയിക്കുന്നതല്ല. വിജയ് കേൽക്കർ കമ്മിറ്റിയാണ് ഇന്ത്യയിൽ ജിഎസ്ടി നടപ്പിലാക്കണമെന്ന് ശുപാര്ശ ചെയ്തത്. അമിതാഭ് ബച്ചനാണ് ജിഎസ്ടിയുടെ ബ്രാൻഡ് അംബാസഡർ. ധനകാര്യമന്ത്രിയാണ് ജി എസ് റ്റി കൗൺസിൽ ചെയർമാൻ. 2016 ലെ 101 ആം ഭരഘടന ഭേദഗതിയിലൂടെ ആണ് രാജ്യത്ത് ചരക്കുസേവനനികുതി നിലവിൽ വന്നത് ജി.എസ്.ടി. ഈ നികുതി സമ്പ്രദായം നടപ്പാക്കുമ്പോള്‍ ഇല്ലാതാകുന്നവയില്‍ ചിലത് ഇവയൊക്കെയാണ്.
Animals And Their Babies Name in English.
Animal
Babies
.
Aardvark
Calf
.
Anteater
Pup
.
Antelope
Calf
.
Armadillo
Baby, Pup
.
Aye-Aye
Infant, baby
.
Baboon
Infant
.
Bat
Pup
.
Badger
Kit, Cub
.
Bear
Cub
.
Beaver
Pup
.
Bee
Larva
.
Bison
Calf
.
Boar
Piglet, Farrow
.
Bobcat
Kitten, cub
.
Bongo
Calf
.
Bonobo
Baby
.
Butterfly
Pupa, Larva
.
Camel
Calf
.
Caribou
Fawn, calf
.
Cassowary
Chick
.
Cat
Kitten
.
Chamois
Calf
.
Cheetah
Cub
.
Chimpanzee
Infant
.
Chinchilla
Kit...
Below table contains Important Years In Kerala History in chronological order. .
Important Years In Kerala History .
BC 232 - Spread of Buddhism in Kerala .
AD 45 - Hippalus arrived in Kerala .
AD 52 - ST Thomas arrived in Kerala .
AD 68 - Jews arrived in Kerala .
AD 644 - Arrived of malik dinar in Kerala .
AD 788 - Birth of Sankaracharya .
AD 820 - Death of Sankaracharya .
AD 825 - Kollam Era started .
AD 829 - First Mamankam in Kerala .
AD 1000 - Jewish copper plate .
AD 1341 - Flood in Periyar .
AD 1498 - Arrival of Vasco da Gama .
AD 1500 - Cabral arrived in Kerala .
AD 1503 - Construction of fort manual .
AD 1524 - 3rd Visit of Vasco da Gama in Kerala. Death of Vasco da Gama .
AD 1531 - Construction of Chaliyam fort .
AD 1555 - Construction of Dutch palace...
INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത : സരോജിനി നായിഡു.
INC യുടെ പ്രസിഡൻറായ ആദ്യ വനിത : ആനി ബസന്റ്.
UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത : വിജയലക്ഷ്മി പണ്ഡിറ്റ്.
UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത : മാതാ അമൃതാനന്ദമയി.
W.H.O യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത : രാജ്കുമാരി അമൃത്കൗർ.
ആദ്യ വനിത അംബാസിഡർ : വിജയലക്ഷ്മി പണ്ഡിറ്റ്.
ആദ്യ വനിത കേന്ദ്ര ക്യാ...