Kerala PSC Renaissance in Kerala Questions and Answers 39

This page contains Kerala PSC Renaissance in Kerala Questions and Answers 39 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
761. The President of Guruvayoor Sathyagraham Committee?

Answer: Mannath padmanabhan

762. Name of the magazine established by Vagbhatananda?

Answer: Shivayogavilasam

763. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?

Answer: വിവേകോദയം

764. ചട്ടമ്പിസ്വാമികള്‍ സമാധിയായത്?

Answer: 1924 മെയ് 5

765. ആത്മവിദ്യാ ലേഖമാല എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

766. ആനന്ദദർശനം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

767. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം?

Answer: 1986 ഫെബ്രുവരി 8

768. ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി?

Answer: ഡോ.പൽപ്പു

769. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്‍റെ എഡിറ്റർ ആയ വർഷം?

Answer: 1906

770. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ?

Answer: എന്‍റെ നാടുകടത്തൽ (My Banishment)

771. മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം?

Answer: പെരുന്ന; കോട്ടയം

772. 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

Answer: സി കേശവൻ

773. Which organisation’s mouthpiece was the journal “Abhinava Kerala,”?

Answer: Atmavidya Sangham.

774. കുമാരഗുരുദേവൻ രൂപം നൽകിയ വേർപാട് സഭ യുടെ പേര്?

Answer: പി.ആർ.ഡി.എസ്.

775. സ്വാമി വിവേകാനന്ദൻ, അയ്യങ്കാളി, ഡോ. പൽപ്പു എന്നിവർ ജനിച്ചത് ഒരേവർഷമാണ്. ഏത്?

Answer: :1863

776. 1912-ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടി പൂർത്തി പുരസ്കരിച്ച് കെ.പി. കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്?

Answer: ബാലാകലേശം.

777. ദളിത് നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവമായ ഐക്കര നാടുവാഴിയുടെ സ്വീകരണം സംഘടിപ്പിച്ചതാരാണ്?

Answer: പാമ്പാടി ജോൺ ജോസഫ്.

778. ലോകമാന്യൻ' എന്ന പ്രസിദ്ധീകരണമാ രംഭിച്ച സാമൂഹികപരിഷ്കർത്താവ്?

Answer: കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

779. Who took initiative to establish Sree Narayana Dharma Paripalana Yogam?

Answer: Dr. Palpu

780. കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം?

Answer: ചാന്നാർ ലഹള

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.