Kerala PSC Renaissance in Kerala Questions and Answers 32

This page contains Kerala PSC Renaissance in Kerala Questions and Answers 32 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
621. ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?

Answer: ഡോ.പൽപു

622. കുമാരനാശാന്റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്?

Answer: എ.ആർ. രാജരാജവർമ

623. കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ

Answer: പൊയ്കയിൽ അപ്പച്ചൻ

624. "ഒരു ജാതി ഒരു മതം ഒരു ദൈവം"എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം?

Answer: ജാതി മീമാംസ

625. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ കാരണമായ യോഗം?

Answer: അരുവിപ്പുറം ക്ഷേത്ര യോഗം

626. അത്മോപദേശ ശതകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

627. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്?

Answer: അയ്യപ്പൻ

628. ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം?

Answer: കൊല്ലം ജില്ലയിലെ ചവറ

629. സിദ്ധ മുനി എന്നറിയപ്പെടുന്നത്?

Answer: ബ്രഹ്മാന്ദ ശിവയോഗി

630. ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?

Answer: സമാധി സപ്താഹം

631. 1968ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

632. The first member of the depressed class to be nominated to the Travancore Legislative Assembly?

Answer: Ayyankali.

633. തിരുവനന്തപുരത്തെ ഗവ. സെക്രട്ടറിയേറ്റിന്റെ നിർമാണ ജോലിയുമായി ബന്ധപ്പെട്ട മണ്ണുചുമന്ന തായി പറയപ്പെടുന്ന പരിഷ്കർത്താവ്?

Answer: ചട്ടമ്പിസ്വാമികൾ

634. "ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു'” ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞത്?

Answer: ദീനബന്ധു,സി.എഫ്. ആൻഡ്രസ്

635. .വെക്കും സത്യാഗ്രഹകാലത്ത് ഗുരു സത്യാഗ്രഹാശ്രമം സന്ദർശിച്ചതെന്ന്?

Answer: 1924 സപ്തംബറിൽ

636. Who was called the 'Lincoln of Kerala'?

Answer: Pandit Karuppan

637. Who is referred to as the 'father of muslim renaissance in kerala'?

Answer: Vakkom Moulavi

638. The first Super hit film in Malayalam:

Answer: Jeevithanouka

639. Who wrote the first biography of Sree Narayana Guru?

Answer: Moorkoth Kumaran

640. SNDP യോഗത്തിൻറെ ആദ്യ ജനറൽ സെക്രട്ടറി?

Answer: കുമാരനാശാൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.