Kerala PSC Renaissance in Kerala Questions and Answers 38

This page contains Kerala PSC Renaissance in Kerala Questions and Answers 38 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
741. Vedadhikaranirupanam is written by

Answer: Chattampi Swamikal

742. ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?

Answer: പള്ളുരുത്തി

743. Ayyankali's tomb is known as?

Answer: Panjajanyam (Chithrakoodam)

744. ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

Answer: 1913

745. ‘രാമായണം ബാലകാണ്ഡം’ എന്ന കൃതി രചിച്ചത്?

Answer: തൈക്കാട് അയ്യ

746. മലബാറിൽ ഞനൊരു യാർത്ഥ മനുഷ്യനെ കണ്ടു എന്ന് വിവേകാനന്ദൻ പറഞ്ഞത് ആരെക്കുറിച്ച്?

Answer: ചട്ടമ്പിസ്വാമികൾ

747. പുലയ ലഹള എന്നറിയപ്പെടുന്നത്?

Answer: തൊണ്ണൂറാമാണ്ട് സമരം

748. ഊരുട്ടമ്പലം ലഹള എന്നറിയപ്പെടുന്നത്?

Answer: തൊണ്ണൂറാമാണ്ട് സമരം

749. ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ്?

Answer: സ്വാമി ആനന്ദ തീർത്ഥൻ

750. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമുഹിക പരിഷ്കര്‍ത്താവ്‌?

Answer: ബ്രഹ്മാനന്ദ ശിവയോഗി

751. തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്?

Answer: ഡോ.പൽപ്പു(1896)

752. കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്?

Answer: സഹോദരൻ അയ്യപ്പൻ

753. കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം?

Answer: സഹോദരൻ

754. "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി"എന്ന പ്രാർത്ഥനാ ഗാനം രചിച്ചത്?

Answer: പന്തളം കെ.പി.രാമൻപിള്ള

755. വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ്?

Answer: കെ. കേളപ്പൻ

756. A boat sails 15 km of a river towards upstream in 5 hrs. How long will it take to cover the same distance downstream, if the speed of current is one-fourth the speed of the boat in still water:

Answer: 3 hrs

757. കൊച്ചി കായലിൽ നടന്ന കായൽ സമ്മേളനം ഏത് സാമൂഹിക പരിഷ്കർത്താവുമായി ബന്ധപ്പെട്ട സംഭവമാണ്?

Answer: കെ.പി. കറുപ്പൻ

758. 1930-ൽ എ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയ പത്രം?

Answer: കേസരി.

759. കുമാരഗുരുദേവൻ രൂപം നൽകിയ വേർപാട് സഭ യുടെ പേര്?

Answer: പി.ആർ.ഡി.എസ്.

760. Founder of Travancore Muslim Maha Jana Sabha

Answer: Vakkom Abdul Khadar Moulavi

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.