Kerala PSC Renaissance in Kerala Questions and Answers 25

This page contains Kerala PSC Renaissance in Kerala Questions and Answers 25 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
481. The founder of Muslim Ayikya Sangam (1922)?

Answer: Vakkom Muhammed Abdul Khadar Moulavi

482. ധർമ്മപരിപാലനയോഗത്തിന്‍റെ ഇപ്പോഴത്തെ മുഖപത്രം?

Answer: യോഗനാദം

483. അറിവ്’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

484. ആരുടെ ആവശ്യപ്രകാരമാണ് സ്വാതി തിരുനാൾ വൈകുണ്Oസ്വാമിയെ ജയിലിൽ നിന്ന് മോചിപ്പിച്ചത്?

Answer: തൈക്കാട് അയ്യ

485. വിഗ്രഹാരാധന ഖണ്ഡനം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

486. കാറൽ മാർക്സിന്‍റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

487. Chattampi Swamikal met Sree Narayana Guru in the year?

Answer: 1882.

488. The earlier name of Vaikunda Swamikal was?

Answer: Muthukutty. Vaikunda Swamikal was born at Swamithoppu near Kanyakumari in 1809. Akhilathirattu, Ammanai and Arulnool are his famous books.

489. സ്വാമി വിവേകാനന്ദനിൽ നിന്ന് ചട്ടമ്പിസ്വാമികൾ എന്തിനെപ്പറ്റിയാണ് ഉപദേശം തേടിയത്?

Answer: ചിന്മുദ്ര

490. ഗുരു ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

Answer: 1913

491. പുലയരുടെ രാജാവ് എന്ന അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

Answer: ഗാന്ധിജി (1937-ലായിരുന്നു ഗാന്ധിജി അയ്യങ്കാളിയെ സന്ദർശിച്ചത്)

492. 1915-ൽ കൊല്ലത്തുനടന്ന 'പെരിനാട്ടു ലവഹള'യ്ക്കു പരിഹാരം കണ്ടെത്തിയതാര്?

Answer: അയ്യങ്കാളി

493. Who headed the first ministry in Kerala?

Answer: EMS Namboothirippad

494. Who among the following was one of the 'Triumvirate of Travancore'?

Answer: C.Kesavan

495. The personality who was visited by Narayana Guru at Thiruvannamala, Tamil nadu in 1916:

Answer: Ramana Maharshi

496. Chattampi Swamikal learned the art of 'Hat yoga' from:

Answer: Thycaud Ayya

497. The first President of NSS

Answer: Thottakadu Madhaviamma

498. The news paper Swadeshabhimani was established on

Answer: 19 january 1905 (Anchu thengu)

499. FOUNDER OF ARYA SAMAJ

Answer: SWAMI DAYANANDA SARASWATI

500. സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച സംഘടനയുടെ പേര്?

Answer: രാമകൃഷ്ണമിഷൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.