Science Subjects Memory Codeകുലീന ലോഹങ്ങള് .
Code: വെള്ളിയാഴ്ച സുവര്ണ്ണ ഫ്ളാറ്റില് വരും (വെള്ളി, സ്വര്ണ്ണം, പ്ലാറ്റിനം).
ദ്രാവകാവസ്ഥയിലുള്ള ലോഹങ്ങള് .
Code: MG ഫ്രാന്സിസ് (മെര്ക്കുറി, ഗാലിയം, ഫ്രാന്സിയം, സീസിയം).
ഭൂമിയില്, പ്രപഞ്ചത്തില്, അന്തരീക്ഷത്തില് ഏറ്റവും കുടുതലുള്ള മൂലകങ്ങള് .
Code: BO PH AN (B - ഭൂമിയില് O -ഓക്സിജന്, P - പ്രപഞ്ചത്തില് H -ഹൈഡ്രജന്, A - അന്തരീക്ഷത്തില് N -ന...
Open