കരസേനയിലെ റാങ്കുകൾ. Code: ജലജ മേജർ ജനറലിനോട് ബിയറിനായി കേണു എൽ സി.ക്ക് മേജറിന്റെ ക്യാപ് ലഭിച്ചു.
1. ജ : ജനറൽ
2. ലജ : ലഫ്. ജനറൽ
3. മേജർ ജനറൽ : മേജർ ജനറൽ
4. ബിയർ : ബ്രിഗേഡിയർ
5. കേണു : കേണൽ
6. L. C : ലഫ്.കേണൽ
7. മേജർ : മേജർ
8. ക്യാപ് : ക്യാപ്ടൺ
9. ലഭിച്ചു : ലഫ്റ്റനന്റ്
- ഇന്ത്യൻ കരസേനയുടെ ഗാനം: മേരാ ഭാരത് മഹാൻ
- ഇന്ത്യൻ സായുധ സേനയുടെ സർവ്വ സൈന്യാധിപൻ : രാഷ്ട്രപതി
- ഏറ്റവും പഴയ കരസേന റജിമെന്റ്: മദ്രാസ് റെജിമെന്റ്
- കര - നാവിക - വ്യോമ സേനകളുടെ ആസ്ഥാനം : ന്യൂ ഡെൽഹി
- കരസേനയിലെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ: കരിയപ്പ
- കരസേനയുടെ ആദ്യസൈന്യാധിപൻ: സർ റോയ് ബുച്ചർ
- കരസേനാ ദിനമായി ആചരിക്കുന്നത്: ജനുവരി 15
- കീപ്പർ എന്ന് അറിയപ്പെടുന്നത്: ജനറൽ കരിയപ്പയാണ്