Science Quiz 12 PSC Science Quiz 12

Science Quiz 12.
100

1. സിയാൻ നിറം ലഭിക്കാന്‍ ഏതൊക്കെ പ്രാഥമിക വര്‍ണ്ണങ്ങള്‍ കൂടിച്ചേരണം ?2. ആവൃത്തി ഏറ്റവും കൂടുതലുള്ള നിറം ?3. ചുവന്ന പൂവ് പച്ച വെളിച്ചത്തില്‍ എന്തു നിറമായി കാണപ്പെടുന്നു4. തരംഗദൈര്‍ഘ്യം ഏറ്റവും കുറവുള്ള നിറം ?5. ആവൃത്തി ഏറ്റവും കുറവുള്ള നിറം ?6. പോസിട്രോൺ കണ്ടുപിടിച്ചത്?7. ന്യൂട്രോൺ കണ്ടുപിടിച്ചത്?8. പ്രോട്ടോൺ കണ്ടുപിടിച്ചത്?9. ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക കണ്ടുപിടിച്ചത്?10. അനിശ്ചിതത്വം സിദ്ധാന്തം കണ്ടുപിടിച്ചത്?  • 0 0 Remaining Time :
  • 10 Total Questions