Facts about Kerala Quiz 3 PSC Facts about Kerala Quiz 3

Facts about Kerala Quiz 3..
100

1. കേരളത്തിലെ സമ്പൂർണ രക്തദാന പഞ്ചായത്ത്



2. കാപ്പിൽ ബീച്ച് ഏത് ജില്ലയിലാണ്



3. ആദ്യ പുകയില വിരുദ്ധ പരസ്യ രഹിത ജില്ല



4. കേരളത്തിലെ ആദ്യ പുകയില മോചിത ഗ്രാമം



5. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല



6. കേരളത്തിൽ ഏറ്റവും കൂടുതൽ ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല



7. കേരളത്തിലേക്കുള്ള പ്രവേശനകവാടം



8. കേരളത്തിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത്



9. പ്രാചീനകാലത്ത് വിഷാദൃപുരം എന്നറിയപ്പെടുന്ന സ്ഥലം



10. നരികൂത്ത് എന്ന പ്രാചീന അനുഷ്ഠാനം നിലവിലുള്ള ജില്ല



  • 0 0 Remaining Time :
  • 10 Total Questions