Science Quiz 11 PSC Science Quiz 11

Science Quiz 11.
100

1. ലോഹങ്ങൾ, അലോഹങ്ങൾ എന്ന് മൂലകങ്ങളെ തരംതിരിച്ച് വർഗീകരിച്ച ശാസ്ത്രജ്ഞൻ ആര് ?2. ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിൽ ആണ് ?3. ഒരു ഉപകരണത്തിന്റെ പവർ പ്രസ്താവിക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ് ?4. സൂര്യനിൽ നടക്കുന്ന ഊർജ്ജപ്രവർത്തനം ഏതാണ് ?5. ഏറ്റവും ഉയർന്ന താപനിലയിലുള്ള നക്ഷത്രങ്ങൾ ഏത് നിറത്തിൽ കാണപ്പെടുന്നു ?6. ഒരു ദ്രാവകത്തിൽ മുങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് ഭാരക്കുറവ് തോന്നാനുള്ള കാരണം7. മനുഷ്യരുടെ ക്രോമസോം സംഖ്യ എത്ര ?8. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ (MBG) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?9. താഴെ കൊടുത്തവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?10. രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ തോത് എത്ര ?  • 0 0 Remaining Time :
  • 10 Total Questions