Science Quiz 10 PSC Science Quiz 10

PSC Science Quiz 10.
100

1. ബാരോമീറ്റർ കണ്ടുപിടിച്ചത്?



2. ഒരു ദ്രാവകത്തില്‍ മുങ്ങിയിരിക്കുന്ന വസ്തുക്കള്‍ക്ക് ഭാരക്കുറവ് തോന്നാന്‍ ഉള്ള കാരണം?



3. `വെള്ളപ്പൊന്ന്` എന്നറിയപ്പെടുന്ന ലോഹം?



4. ആസിഡും ആല്‍ക്കലിയും ചേര്‍ന്ന് ജലവും ലവണവും ലഭിക്കുന്ന പ്രവര്‍ത്തനമേത്?



5. ശരീരത്തിലെ രാസപരീക്ഷണ ശാല?



6. പച്ചക്കറികളില്‍ കൂടി ലഭ്യമാകാത്ത ജീവകം ഏത്?



7. പാലിനെ കട്ടിയാക്കി പനീര്‍ ഉണ്ടാക്കുന്നതിനായി ചേര്‍ക്കുന്ന ആസിഡ്?



8. മണ്ണില്‍ നൈട്രജന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വിള?



9. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം?



10. സസ്യകോശങ്ങളില്‍ നിന്ന് പുതിയ ചെടി ഉണ്ടാക്കുന്ന സാങ്കേതികവിദ്യയുടെ പേരെന്ത്?



  • 0 0 Remaining Time :
  • 10 Total Questions