Facts about Kerala Quiz 2 PSC Facts about Kerala Quiz 2

Facts about Kerala Quiz 2
100

1. കേരളത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സ്ഥലം



2. കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ വന്നവർഷം



3. കേരളത്തിലെ ഏറ്റവും കൂടുതൽ ആദിവാസി ജനസംഖ്യ ഉള്ള ഗ്രാമ പഞ്ചായത്ത്



4. ആദ്യ പുകയില വിരുദ്ധ പരസ്യ രഹിത ജില്ല



5. ഭൂതത്താൻ അണക്കെട്ട് ഏത് നദിയിലാണ്



6. കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം



7. ഏറ്റവും കൂടുതൽ അടക്ക ഉല്പാദിപ്പിക്കുന്ന ജില്ല



8. കേരളത്തിലെ വടക്കേ അറ്റത്തുള്ള താലൂക്ക്



9. ബാംബൂ കോഓപ്പറേഷൻ എവിടെയാണ്



10. കേരള കലാമണ്ഡലം വന്ന വർഷം



  • 0 0 Remaining Time :
  • 10 Total Questions