Science Quiz 6 PSC Science Quiz 6

Science Quiz 6.
100

1. താഴെപ്പറയുന്നവയിൽ ഓക്സിജൻ ഇല്ലാത്ത ആസിഡ് ഏത്?



2. ആൽക്കഹോളുകളും ആസിഡുകളും പ്രവർത്തിച്ചുണ്ടാകുന്ന ഉൽപ്പന്നങ്ങളാണ് എസ്റ്ററുകൾ, താഴെ പറയുന്നവയിൽ പൈനാപ്പിളിന്റെ ഗന്ധമുള്ള എസ്റ്റർ ഏതാണ്?



3. "കോശത്തിലെ ആത്മഹത്യ സഞ്ചികൾ" എന്നറിയപ്പെടുന്നത്?



4. തലച്ചോറിന്റെ ഏത് ഭാഗത്തെയാണ് "മദ്യം" ബാധിക്കുന്നത്?



5. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി സ്ഥിതി ചെയ്യുന്നത്?



6. ഭൂമിയുടെ സ്വയം ഭ്രമണ വേഗത എത്ര?



7. ധമനികളിൽ അനുഭവപ്പെടുന്ന കുറഞ്ഞ മർദ്ദം?



8. സോഡിയം ജലവുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന വാതകം?



9. മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദമാണ്?



10. ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം?



  • 0 0 Remaining Time :
  • 10 Total Questions