Malayalam Grammar Quiz 11 PSC Malayalam Grammar Quiz 11

Malayalam Grammar Quiz 11
100

1. 'സവിതാവ്' താഴെപ്പറയുന്നവയിൽ ഏതിന്റെ പര്യായമാണ്?



2. 2019 ലെ ഒ.എൻ.വി പുരസ്കാര ജേതാവ്?



3. "ഇല്ലാദാരിദ്ര്യാർത്തിയോളം വലുതായിട്ടോരാർത്തിയും" ഇപ്രകാരം ദാരിദ്ര്യത്തിന്റെ തീക്ഷ്ണത അവതരിപ്പിച്ച കവി?



4. 'പാഷാണത്തുകൃമി' ഭാഷാശൈലി ഏത്?



5. പൂർവ്വ പദാർത്ഥ പ്രധാനമായ സമാസമേത്?



6. 'നിന്നു' ഏത് സന്ധി?



7. 'പരശുരാമൻ' എന്ന തൂലികാനാമത്തിനുsമ?



8. 'പ്രത്യേകം' പിരിച്ചെഴുതുന്നതെങ്ങനെ?



9. താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചന പ്രത്യയം ചേർന്നു വന്നിരിക്കുന്ന പദമേത്?



  • 0 0 Remaining Time :
  • 9 Total Questions