Current affairs Quiz 2 PSC Current affairs Quiz 2

Current affairs Quiz 2
100

1. ഇന്ത്യയിലെ ആദ്യത്തെ Under Water Metro വരുന്നത് ഏതു സംസ്ഥാനത്തു ആണ്?



2. 2019 - ലെ സന്തോഷ്‌ ട്രോഫി നാഷണല്‍ ഫുട്ബോള്‍ കിരീടം കരസ്ഥമാക്കിയത്‌ ?



3. 2019- ലെ ജ്ഞാനപീഠം അവാര്‍ഡ്‌ നേടിയ മലയാള സാഹിത്യകാരന്‍ ?



4. പൊതുഗതാഗതം സൗജന്യമാക്കിയ ലോകത്തിലെ ആദ്യ രാജ്യമേത്?



5. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത്?



6. കേന്ദ്ര സർക്കാർ രൂപീകരിച്ച Covid 19 ഇക്കണോമിക് റെസ്‌പോൺസ് ടാസ്ക് ഫോഴ്‌സിന്റെ ചെയർപേഴ്സൺ?



7. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഗുഡ്‌വിൽ അംബാസിഡർ ?



8. 2020 ലെ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ കിരീടം നേടിയത് ?



9. ഇന്ത്യയുടെ റെയിൽവേ മന്ത്രി?



10. 2020ലെ ലോക ജല ദിനത്തിന്റെ പ്രമേയം



  • 0 0 Remaining Time :
  • 10 Total Questions