Science Quiz 5 PSC Science Quiz 5

Science Quiz 5
100

1. പ്രത്യുല്പാദന കോശങ്ങളിലെ കോശവിഭജനം ഏതാണ്?



2. ചുവടെ തന്നിരിക്കുന്നവയിൽ മധ്യകർണത്തിലെ അസ്ഥികളിൽപ്പെടാത്തത്?



3. തലച്ചോറിന്റെ ഏത് ഭാഗത്തെയാണ് "മദ്യം" ബാധിക്കുന്നത്?



4. പേരക ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നതിനാൽ ഡോപാമൈൻ എന്ന നാഡിയെ പ്രേക്ഷകത്തിന്റെ ഉൽപാദനം കുറയുന്നതുമൂലം ഉണ്ടാകുന്ന നാഡീരോഗം ഏതാണ്?



5. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി സ്ഥിതി ചെയ്യുന്നത്?



6. കേരളത്തിൽ ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന പാമ്പാടുംപാറ ഏത് ജില്ലയിലാണ്?



7. ഖാരിഫ് വിളകളുടെ വിളവെടുപ്പുകാലം ഏതാണ്?



8. കരിമ്പിന്റെ ശാസ്ത്രീയ നാമം ചുവടെ തന്നിരിക്കുന്നതിൽ ഏതാണ്?



9. ഒരു സസ്യത്തിലെ തന്നെ രണ്ട് പുഷ്പങ്ങൾ തമ്മിലുള്ള പരാഗണമാണ്?



10. Who is regarded as the father of Botany?



  • 0 0 Remaining Time :
  • 10 Total Questions