Science Quiz 4 PSC Science Quiz 4

Science Quiz 4
100

1. കോൾ ഗ്യാസ് ഏതിന്റെയെല്ലാം മിശ്രിതമാണ്?



2. ഹൈപ്പോകലേമിയ" എന്ന രോഗം ഏത് മൂലകവുമായി ബന്ധപ്പെട്ടിരിക്കുന്നു?



3. എലിവിഷം എന്നറിയപ്പെടുന്നത് രാസപരമായി ഏതാണ്?



4. കാർബണിന്റെ ഏത് രൂപാന്തരമാണ് പെൻസിൽ നിർ മ്മിക്കാൻ ഉപയോഗിക്കുന്നത്?



5. നീലനിറമുള്ള ഗ്ലാസിന്റെ നിർമ്മാണത്തിനായി ചേർക്കുന്നത് ഏത് സംക്രമണ മൂലകങ്ങളുടെ സംയുക്തമാണ്?



6. താഴെപ്പറയുന്നവയിൽ ഓക്സിജൻ ഇല്ലാത്ത ആസിഡ് ഏത്?



7. ആൽക്കഹോളുകളും ആസിഡുകളും പ്രവർത്തിച്ചുണ്ടാകുന്ന ഉൽപ്പന്നങ്ങളാണ് എസ്റ്ററുകൾ, താഴെ പറയുന്നവയിൽ പൈനാപ്പിളിന്റെ ഗന്ധമുള്ള എസ്റ്റർ ഏതാണ്?



8. സോപ്പ് നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നി ന്നും വേർതിരിക്കാൻ ഉപയോഗിക്കുന്നത്?



9. "കോശത്തിലെ ആത്മഹത്യ സഞ്ചികൾ" എന്നറിയപ്പെടുന്നത്?



10. ആർ.എൻ.എയിലെ നൈട്രജൻ ബേസുകളിൽ ഉൾപ്പെ ടാത്തത് ഏതാണ്?



  • 0 0 Remaining Time :
  • 10 Total Questions