Maths Aptitude Quiz 6 PSC Maths Aptitude Quiz 6

Maths Quantitative Aptitude Quiz 6
100

1. Replace the question mark (?) in the following series? 5, 12, 38, 135, ?, 2875



2. ഒരാള്‍ക്ക് അടിസ്ഥാന ശമ്പളത്തിന്‍റെ 30% ഡി.എ അടക്കം 11700 രൂപ ശമ്പളം ലഭിക്കുന്നു. എങ്കില്‍ അടിസ്ഥാന ശമ്പളം എത്ര?



3. താഴെകൊടുത്തിരിക്കുന്ന സംഖ്യകളില്‍ ഏറ്റവും വലുത് ഏത്?



4. അച്ഛന് ഇപ്പോള്‍ 40 വയസ്സും മകന് 5 വയസ്സും പ്രായമുണ്ട്. മകന് 40 വയസ്സാകുമ്പോള്‍ അച്ഛന്‍റെ വയസ്സ് എത്രയായിരിക്കും?



5. (x-a) (x-b) (x-c) .... (x-z) ന്‍റെ വിലയെന്ത് ?



6. ഒരു കാര്‍ ആദ്യത്തെ 2 മണിക്കൂറില്‍, ഒരു മണിക്കൂറില്‍ 30 കി.മീ. എന്ന വേഗതയിലും അതിനുശേഷം മണിക്കൂറില്‍ 40 കി.മീ. എന്ന വേഗതയില്‍ അടുത്ത 2 മണിക്കൂറും യാത്ര ചെയ്യുകയാണെങ്കില്‍ ആ കാര്‍ ആകെ സഞ്ചരിച്ച ദൂരമെത്ര?



7. ഒരു സമാന്തര ശ്രേണിയിലെ ആദ്യത്തെ n പദങ്ങളുടെ തുക 2n^2+3 ആയാല്‍ അതിന്‍റെ രണ്ടാം പദം എന്ത ്?



8. അച്ഛന്‍റെയും മകന്‍റെയും ഇപ്പോഴത്തെ വയസ്സിന്‍റെ അനുപാതം 6:1 ആണ്. അഞ്ച ് വര്‍ഷം കഴിഞ്ഞ് അവരുടെ വയസ്സിന്‍റെ അനുപാതം 7:2 ആകും മകന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര?



9. 0.1/0.01 + 0.01/ 0.001 + 0.001/0.0001 + 0.0001/ 0.00, 001= ?



10. ഒരു പരീക്ഷയില്‍ ഹീരയ ്ക്ക ് പ്രീതിയെക്കാളും മാര്‍ക്കുണ്ടെങ്കിലും റീനയുടെ അത്രയും മാര്‍ക്കില്ല. സീമയ്ക്ക് മോഹിനിയുടെ അത്രയും മാര്‍ക്കില്ലെങ്കിലും റീനയെയും ഷീലയെയും അവള്‍ പിന്നിലാക്കി. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് ആര്?



  • 0 0 Remaining Time :
  • 10 Total Questions