Malayalam Grammar Quiz 8 PSC Malayalam Grammar Quiz 8

Malayalam Grammar 8.
100

1. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്?*



2. One who is driven to the wall - എന്നതിന്റെ ശരിയായ അർത്ഥം?*



3. കേരള കൗമുദി എന്ന ഗ്രന്ധത്തിന്റെ കർത്താവ്



4. കൽ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC KOKD 2003)



5. നാമത്തിന് നാമത്തോടുള്ള ബന്ധം കുറിക്കുന്ന വിഭക്തി ഏതാണ് ?



6. മാടമ്പി എന്ന പദത്തിന്‍റെ സ്ത്രീലിംഗ പദമേത്?



7. പ്രയോജക ക്രീയ എത്?



8. Where there is life there is hope' ഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തർജ്ജമയേത്?*



9. ഭിഷാർഥി - ഏത് സമാസത്തിന് ഉദാഹരണമാണ്?



10. കേരളം വരുന്നു" എന്ന കൃതി രചിച്ചത്‌



  • 0 0 Remaining Time :
  • 10 Total Questions