Malayalam Grammar Quiz 6 PSC Malayalam Grammar Quiz 6

Malayalam Grammar 6.
100

1. എൻ മക ജെ എന്ന നോവലിന്റെ കർത്താവ്?



2. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം?



3. അള്ളാപ്പിച്ച മൊല്ലാക്ക ഏത് കൃതിയിലെ കഥാപാത്രമാണ്



4. ഉ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC TVM 2003)



5. മാവിൻപു എന്നത് ?



6. ശ്രുതി ഭേദങ്ങളിൽ ശ്വാസത്തെ പുറത്തേക്ക് വിടുന്നതിന്റെ മാതിരി ഭേദം❓



7. രാമേശ്വരത്തെ ക്ഷൗരം എന്ന ശൈലിയുടെ അർഥം



8. ചതിയിൽ പെടുത്തുക" എന്ന് അർത്ഥം വരുന്ന ശൈലിയേത്?



9. ശരിയായ പദം എടുത്തെഴുതുക?*



10. .സലിംഗബഹുവചനം അല്ലാത്തത്‌



  • 0 0 Remaining Time :
  • 10 Total Questions