Malayalam Grammar Quiz 5 PSC Malayalam Grammar Quiz 5

Malayalam Grammar 5.
100

1. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്?



2. കേരള കൗമുദി എന്ന ഗ്രന്ധത്തിന്റെ കർത്താവ്



3. അള്ളാപ്പിച്ച മൊല്ലാക്ക ഏത് കൃതിയിലെ കഥാപാത്രമാണ്



4. സ്വരവും സ്വരം ചേർന്ന വ്യഞ്ജനവും എത് പേരിൽ അറിയപ്പെടുന്നു.



5. *ദൗഹിത്രി - അർത്ഥമെന്ത്?



6. മലയാളത്തിന് ക്ലാസിക് ഭാഷാ പദവി ലഭിച്ചത്?*



7. ആയിരത്താണ്ട് - സന്ധി ഏത്?*



8. Storm in a tea Cup? ശരിയായ മലയാളപദം ഏത്?



9. ഒരു വാചകത്തിൽ ആവശ്യം വേണ്ടുന്ന ഘടകങ്ങൾ ഏവ?*



10. കാണാൻ ആഗ്രഹിക്കുന്നവൻ എന്നർത്ഥം വരുന്ന പദം ഏത്‌



  • 0 0 Remaining Time :
  • 10 Total Questions