Malayalam Grammar Quiz 1 PSC Malayalam Grammar Quiz 1

Malayalam Grammar 1.
100

1. ഭൂമി എന്ന് അർഥം വരാത്ത പദം?



2. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം?



3. Birds of the same feathers flock together - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക?*



4. സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി



5. വെള്ളം കുടിച്ചു- ഇതിൽ 'വെള്ളം' എന്ന പദം ഏത് വിഭക്തിയിൽ ? (LDC KTM 2003)



6. ഗതി ചേർന്നുവരുന്ന വിഭാക്തിയുടെ പേരെന്ത് ?



7. രവിന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി.



8. ആരുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകള്‍?*



9. അക്ഷരങ്ങളുടെ ധ്വനിഭേതമനുസരിച്ച്‌ "ഘ, ത്സ" എന്നീ അക്ഷരങ്ങൾ ഏത്‌ വിഭാഗത്തിൽ പെടുന്നു



10. 95 .മൂർത്തീ ദേവി പുരസ്കാരത്തിനു മലയാളത്തിൽ നിന്നും ആദ്യമായി അർഹത നേടിയത്‌ ആരാണ്



  • 0 0 Remaining Time :
  • 10 Total Questions