Science Quiz 1 PSC Science Quiz 1

Science Quiz contains biology related questions. psc quiz in malayalam.
100

1. ഫംഗസുകളിലെ കോശ ഭിത്തി നിർമിച്ചിരിക്കുന്നത്



2. സസ്യങ്ങളിലെ കോശ ഭിത്തി നിർമിച്ചിരിക്കുന്നത്



3. കോശ വിഭജനത്തിനു സഹായിക്കുന്ന കോശാംഗം



4. കോശത്തിനുള്ളിലെ ഏക അജീവീയ ഘടകം



5. മാനിഹോട്ട് യൂട്ടിലിസിമ എന്തിന്റെ ശാസ്ത്രീയ നാമമാണ്



6. ഓസിമം സാങ്റ്റമ് എന്തിന്റെ ശാസ്ത്രീയനാമമാണ്



7. സസ്യലോകത്തെ ഉപയ ജീവികൾ അറിയപ്പെടുന്നത്



8. ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന സസ്യം



9. പ്രകാശത്തിനു നേരെ വളരാനുള്ള സസ്യങ്ങളുടെ പ്രവണത



10. ഗുരുത്വാകര്ഷണത്തിന്റെ ദിശയിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത



  • 0 0 Remaining Time :
  • 10 Total Questions