History Quiz 4 Malayalam PSC History Quiz 4 Malayalam

Indian History Quiz 4 in Malayalam
100

1. റായ് പിത്തോറ എന്നറിയപ്പെടുന്നത്



2. ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ഷാജഹാന്‍റെ മൂത്ത മകന്‍



3. ഡക്കാണ്‍ നയം നടപ്പിലാക്കിയ മുഗള്‍ ഭരണാധികാരി



4. അക്ബറിന്‍റെ സൈനിക പരിഷ്കാരം



5. കൊട്ടാരത്തില്‍ സംഗീതം, നൃത്തം ഇവ നിരോധിച്ച മുഗള്‍ ചക്രവര്‍ത്തി



6. പേര്‍ഷ്യക്കാരുടെ പുതുവല്‍സര ആഘോഷമായ നവ്റോസ് നിര്‍ത്തലാക്കിയ മുഗള്‍ ഭരണാ ധികാരി



7. യാമിനി, ഇല്‍ബാരി, മാമ്ലൂക്ക് എന്നെല്ലാം അറിയപ്പെടുന്ന രാജവംശം



8. പാവങ്ങളുടെ താജ്മഹല്‍ എന്നറി യപ്പെടുന്നത്



9. 1665-ല്‍ പുരന്തരസന്ധി ഒപ്പുവെച്ച മുഗള്‍ ഭരണാധികാരി



10. മൂന്നാ പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം



  • 0 0 Remaining Time :
  • 10 Total Questions