History Quiz 3 Malayalam PSC History Quiz 3 Malayalam

Indian History Quiz 3 in Malayalam
100

1. അക്ബറിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്



2. ബീര്‍ബലിന്‍റെ യഥാര്‍ത്ഥ പേര്



3. രണ്ടാം പാനിപ്പട്ട് യുദ്ധം ആരെല്ലാം തമ്മിലായിരുന്നു



4. പോളോ കളിക്കിടയില്‍ കുതിരപ്പുറത്ത് നിന്ന് വീണ് അന്തരിച്ച ഡല്‍ഹി സുല്‍ത്താന്‍



5. ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹി ഭരിച്ച സുല്‍ത്താനേറ്റ്



6. മുഗള്‍ ചിത്രകലയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലഘട്ടമാണ്



7. അക്ബര്‍ പണി കഴിപ്പിച്ച പ്രാര്‍ത്ഥനാലയം



8. ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഗള്‍ ചക്രവര്‍ത്തി



9. ജീവിക്കുന്ന സന്യാസി എന്നറിയപ്പെടുന്ന മുഗള്‍ ചക്രവര്‍ത്തി



10. സഡക്-ഇ-അസം, ചക്രവര്‍ ത്തിയുടെ പാത എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യയിലെ റോഡ്



  • 0 0 Remaining Time :
  • 10 Total Questions